Thursday, July 3, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

സമാധി വിവാദം; നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം സംസ്‌കരിച്ചു, കൂടുതൽ അന്വേഷണം ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നശേഷം

by News Desk
January 17, 2025
in KERALA
സമാധി-വിവാദം;-നെയ്യാറ്റിൻകര-ഗോപൻ-സ്വാമിയുടെ-മൃതദേഹം-സംസ്‌കരിച്ചു,-കൂടുതൽ-അന്വേഷണം-ആന്തരികാവയവങ്ങളുടെ-രാസപരിശോധനാ-ഫലം-വന്നശേഷം

സമാധി വിവാദം; നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം സംസ്‌കരിച്ചു, കൂടുതൽ അന്വേഷണം ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നശേഷം

തിരുവനന്തപുരം: സമാധി ആയെന്ന് കുടുംബവും കൊലപാതകമെന്ന് നാട്ടുകാരും പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തിൽ നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ സ്വാമിയുടെ മൃതദേഹം സംസ്‌കരിച്ചു. മൃതദേഹം പുറത്തെടുക്കാൻ പൊളിച്ച കല്ലറയ്‌ക്ക് സമീപം പുതിയ കല്ലറ നിർമ്മിച്ചായിരുന്നു ചടങ്ങുകൾ.

സന്യാസിമാരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. ചടങ്ങിൽ ഗോപൻ സ്വാമിയുടെ രണ്ട് മക്കളും പങ്കെടുത്തു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പദയാത്രയായാണ് വീട്ടിലേക്ക് കൊണ്ടുവന്നത്.

അതേസമയം, സമാധി വിവാദമായപ്പോൾ ഒരു വിഭാഗത്തിനെതിരെ നടത്തിയ പരാമർശത്തിൽ ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ മാപ്പ് പറഞ്ഞു. മൃതദേഹത്തിന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നശേഷം മരണത്തിലെ അന്വേഷണം ശക്തമാക്കാനാണ് പൊലീസ് നീക്കം.

ഇന്നലെ രാവിലെയാണ് ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനയച്ചത്. കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ചായിരുന്നു മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്‌മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ അസ്വഭാവികതയില്ലെന്നാണ് പറയുന്നതെന്നും തങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് വ്യക്തമായെന്നും വളരെയധികം വിഷമമുണ്ടെന്നും മകൻ സനന്ദൻ പറഞ്ഞു.

 

 

ShareSendTweet

Related Posts

കാക്കകളിൽ-പോലും-പക്ഷിപ്പനി-കണ്ടെത്തി,-നിയന്ത്രിക്കാൻ-കഴിയാത്ത-സാഹചര്യമെന്നും-മന്ത്രി-ചിഞ്ചു-റാണി;-‘ആറരക്കോടി-കേന്ദ്ര-ഫണ്ട്-കിട്ടാനുണ്ട്’
KERALA

കാക്കകളിൽ പോലും പക്ഷിപ്പനി കണ്ടെത്തി, നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമെന്നും മന്ത്രി ചിഞ്ചു റാണി; ‘ആറരക്കോടി കേന്ദ്ര ഫണ്ട് കിട്ടാനുണ്ട്’

July 3, 2025
ശബരിമലയിലേക്കെന്ന്-പറഞ്ഞ്-ആർക്കെങ്കിലും-പണം-കൊടുക്കല്ലേ.-അനധികൃത-പണപ്പിരിവ്-തടയാൻ-നടപടിയുമായി-ദേവസ്വം-ബോർഡ്
KERALA

ശബരിമലയിലേക്കെന്ന് പറഞ്ഞ് ആർക്കെങ്കിലും പണം കൊടുക്കല്ലേ.. അനധികൃത പണപ്പിരിവ് തടയാൻ നടപടിയുമായി ദേവസ്വം ബോർഡ്

July 3, 2025
തൃശൂരിൽ-വീണ്ടും-കെട്ടിടം-തകർന്നു-വീണു;-കടമുറികള്‍-പ്രവര്‍ത്തിച്ചിരുന്ന-കെട്ടിടം-നിലംപൊത്തി,-വൻ-ദുരന്തം-ഒഴിവായത്-തലനാരിഴയ്ക്ക്
KERALA

തൃശൂരിൽ വീണ്ടും കെട്ടിടം തകർന്നു വീണു; കടമുറികള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം നിലംപൊത്തി, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

July 3, 2025
ശുചിമുറിയിൽ-പോയ-അമ്മ-ഇതുവരെ-തിരിച്ചുവന്നില്ല,-കരഞ്ഞുവിളിച്ച്-മകൾ’-പിന്നാലെ-കൊണ്ടുപിടിച്ച-തെരച്ചിൽ…-അപ്പോഴേക്കും-അപകടം-നടന്ന്-മണിക്കൂറുകൾ-പിന്നിട്ടു,-ആ-അമ്മയെ-ജീവനോടെ-കിട്ടാൻ-പ്രാർഥനയും-കണ്ണീരുമായി-അച്ഛനും-മക്കളും,-ഒടുവിൽ…
KERALA

ശുചിമുറിയിൽ പോയ അമ്മ ഇതുവരെ തിരിച്ചുവന്നില്ല, കരഞ്ഞുവിളിച്ച് മകൾ’ പിന്നാലെ കൊണ്ടുപിടിച്ച തെരച്ചിൽ… അപ്പോഴേക്കും അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടു, ആ അമ്മയെ ജീവനോടെ കിട്ടാൻ പ്രാർഥനയും കണ്ണീരുമായി അച്ഛനും മക്കളും, ഒടുവിൽ…

July 3, 2025
ഉണ്ടായത്-​ഗുരുതര-അനാസ്ഥ,-അപകടം-നിസാരവത്കരിച്ചു!!-ആളൊഴിഞ്ഞ-കെട്ടിടമെന്നു-പറഞ്ഞ്-ആളുകളെ-തെറ്റിദ്ധരിപ്പിച്ച്-രക്ഷാപ്രവർത്തനം-വൈകിപ്പിച്ചു,-വീട്ടമ്മയെ-പുറത്തെടുത്തതു-രണ്ടര-മണിക്കൂർ-കഴിഞ്ഞ്,-തകർന്നു-വീണത്-മെഡിക്കൽ-കോളേജിലെ-ആദ്യകാല-കെട്ടിടം
KERALA

ഉണ്ടായത് ​ഗുരുതര അനാസ്ഥ, അപകടം നിസാരവത്കരിച്ചു!! ആളൊഴിഞ്ഞ കെട്ടിടമെന്നു പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിച്ച് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു, വീട്ടമ്മയെ പുറത്തെടുത്തതു രണ്ടര മണിക്കൂർ കഴിഞ്ഞ്, തകർന്നു വീണത് മെഡിക്കൽ കോളേജിലെ ആദ്യകാല കെട്ടിടം

July 3, 2025
മകൾ-ട്രോമാ-കെയറിൽ-ചികിത്സയിൽ,-കോട്ടയം-മെഡിക്കല്‍-കോളജ്-ആശുപത്രി-കെട്ടിടം-ഇടിഞ്ഞുവീണ്-വീട്ടമ്മ-മരിച്ചു,-അപകടം-ശുചി-മുറിയിൽ-കുളിക്കുന്നതിനിടെ,-വീട്ടമ്മയെ-പുറത്തെടുത്തത്-അപകടം-നടന്ന്-രണ്ടര-മണിക്കൂറിനു-ശേഷം
KERALA

മകൾ ട്രോമാ കെയറിൽ ചികിത്സയിൽ, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു, അപകടം ശുചി മുറിയിൽ കുളിക്കുന്നതിനിടെ, വീട്ടമ്മയെ പുറത്തെടുത്തത് അപകടം നടന്ന് രണ്ടര മണിക്കൂറിനു ശേഷം

July 3, 2025
Next Post
അഴിമതി-ആരോപണത്തിനിടെ-ബ്രൂവറി-അനുമതിയെ-ന്യായീകരിച്ച്-എക്സൈസ്-മന്ത്രി-എം-ബി-രാജേഷ്

അഴിമതി ആരോപണത്തിനിടെ ബ്രൂവറി അനുമതിയെ ന്യായീകരിച്ച് എക്സൈസ് മന്ത്രി എം ബി രാജേഷ്

റഷ്യന്‍-പട്ടാളത്തില്‍-ചേര്‍ന്ന-12-ഇന്ത്യാക്കാര്‍-കൊല്ലപ്പെട്ടു,96-പേര്‍-നാട്ടില്‍മടങ്ങിയെത്തി

റഷ്യന്‍ പട്ടാളത്തില്‍ ചേര്‍ന്ന 12 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു,96 പേര്‍ നാട്ടില്‍മടങ്ങിയെത്തി

ശ്വാസംമുട്ടലിന്-നല്‍കിയ-ഗുളികയ്‌ക്കുള്ളില്‍-മുള്ളാണി

ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയ്‌ക്കുള്ളില്‍ മുള്ളാണി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഐ.സി.എഫ്. ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി.
  • കോട്ടയം മെഡി. കോളജിലെ കെട്ടിടം തകർന്ന് മരണം, ആരോഗ്യ മന്ത്രി രാജി വെക്കുക; ഐ.വൈ.സി.സി ബഹ്‌റൈൻ
  • കാക്കകളിൽ പോലും പക്ഷിപ്പനി കണ്ടെത്തി, നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമെന്നും മന്ത്രി ചിഞ്ചു റാണി; ‘ആറരക്കോടി കേന്ദ്ര ഫണ്ട് കിട്ടാനുണ്ട്’
  • ശബരിമലയിലേക്കെന്ന് പറഞ്ഞ് ആർക്കെങ്കിലും പണം കൊടുക്കല്ലേ.. അനധികൃത പണപ്പിരിവ് തടയാൻ നടപടിയുമായി ദേവസ്വം ബോർഡ്
  • തൃശൂരിൽ വീണ്ടും കെട്ടിടം തകർന്നു വീണു; കടമുറികള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം നിലംപൊത്തി, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.