നഴ്‌സുമാർ റൗണ്ട്‌സിനെത്തിയപ്പോൾ കാണുന്നത് ആശുപത്രിയുടെ മുകൾനിലയിൽനിന്നു താഴേക്കു ചാടുന്ന ഭാസുരനെ, റൂമിൽ ഭാര്യയെ കഴുത്തിൽ ട്യൂബ് മുറുക്കി കൊലപ്പെടുത്തിയ നിലയിൽ, ഭാര്യ ക്യാൻസർ രോഗി, മരണത്തിനു പിന്നിൽ സാമ്പത്തിക ബുദ്ധിമുട്ടെന്ന് മകൾ
തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതിനു പിന്നിൽ സാമ്പത്തിക ബുദ്ധിമുട്ടുകളെന്ന് സൂചന. വൃക്കരോഗിയായ കരകുളം സ്വദേശി...









