എന്നെ ഒഴിവാക്കി സദാനന്ദൻ എംപിയെ മന്ത്രിയാക്കിയാൽ രാഷ്ട്രീയ ചരിത്രമാകും, ഞാൻ ചെയ്യേണ്ട കാര്യങ്ങൾ കൂടി ഇദ്ദേഹത്തെക്കൊണ്ട് ചെയ്യിപ്പിച്ചെടുക്കണം, ആ ഒരു അവസരത്തിനുവേണ്ടി പ്രാർത്ഥിക്കുകയാണെന്ന് സുരേഷ് ഗോപി
കണ്ണൂർ: സി.സദാനന്ദൻ എംപി മന്ത്രിയാകണമെന്നാണ് പ്രാർഥനയെന്ന് സുരേഷ്ഗോപി. സി.സദാനന്ദൻ എംപിയുടെ ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സദാനന്ദനെ മന്ത്രിയാക്കിയാൽ അത് രാഷ്ട്രീയ ചരിത്രമാകും. മന്ത്രിയായ അദ്ദേഹത്തെ...









