സംസ്ഥാനത്ത് നടക്കുന്നത് പിണറായിയുടെ ദുർഭരണം, പിണറായി സർക്കാർ സപ്ലൈകോയെ തകര്‍ത്തു തരിപ്പണമാക്കി, ആശുപത്രിയിൽ പോകണമെങ്കിലോ നൂലും സൂചിയും പഞ്ഞിയും വാങ്ങണം, സംസ്ഥാന ഖജനാവില്‍ പൂച്ച പെറ്റുകിടക്കുകയാണ്, അടുത്ത തെരഞ്ഞെടുപ്പിൽ സിപിഐഎം എട്ടുനിലയിൽ പൊട്ടും- വി ഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്നത് പിണറായിയുടെ ദുർഭരണമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമം കൂടുന്നുവെന്നും വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. ‘ലഹരിയുടെ...









