യുവത്വത്തിന്റെ ആഘോഷവും ആക്ഷനും പാട്ടുകളുമായെത്തുന്ന കൂടൽ ഫസ്റ്റ് ലുക്ക് പുറത്ത്
മലയാളത്തിൽ ആദ്യമായി ഒരു ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കൂടൽ ആദ്യ പോസ്റ്റർ പുറത്ത്. യുവനടന്മാരിൽ ശ്രദ്ധേയനായ ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട്...









