Monday, July 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

500 രൂപ കള്ളനോട്ടുകള്‍ പ്രചരിക്കുന്നതായി വാട് സാപില്‍ വാര്‍ത്ത

by News Desk
January 4, 2025
in KERALA
500-രൂപ-കള്ളനോട്ടുകള്‍-പ്രചരിക്കുന്നതായി-വാട്-സാപില്‍-വാര്‍ത്ത

500 രൂപ കള്ളനോട്ടുകള്‍ പ്രചരിക്കുന്നതായി വാട് സാപില്‍ വാര്‍ത്ത

കൊച്ചി: 500 രൂപയുടെ കള്ളനോട്ടുകള്‍ പ്രചരിക്കുന്നതായുള്ള വാര്‍ത്ത വാട്സാപ്പില്‍ വൈറലായി പ്രചരിക്കുന്നു. തെറ്റായി പ്രിന്‍റ് ചെയ്ത ഒരു 500 രൂപ നോട്ടിന്റെ ചിത്രം അടക്കം പങ്കുവെച്ചാണ് വാട് സാപില്‍ ഈ വാര്‍ത്ത ചൂടപ്പം പോലെ പ്രചരിക്കുന്നത്.

നോട്ടിന് മുകളില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് അച്ചടിച്ചതില്‍ സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ട്. റിസര്‍വ്വ് എന്ന വാക്കില്‍ ഇ എന്ന ഇംഗ്ലീഷ് അക്ഷരത്തിന് പകരം എ എന്നാണ് അച്ചടിച്ചിരിക്കുന്നത്. RESERVE എന്ന വാക്ക് തെറ്റായ സ്പെല്ലിംഗോടെയാണ് വാര്‍ത്തയോടൊപ്പം പ്രചരിക്കുന്ന നോട്ടില്‍ അച്ചടിച്ചിരിക്കുന്നത്.

മണ്ണാര്‍ക്കാട് ഭാഗത്താണ് ഈ കള്ളനോട്ട് പ്രചരിക്കുന്നതെന്നും വാട്സാപ്പില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശത്തില്‍ പറയുന്നു. മണ്ണാര്‍ക്കാട് ഭാഗത്തെ മൂന്ന് നാല് കടക്കാര്‍ ഈ നോട്ട് നോക്കാതെ സ്വീകരിക്കുക വഴി കുടുങ്ങിയിട്ടുണ്ടെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. അതുകൊണ്ട് കുടുങ്ങാതിരിക്കാന്‍ സ്പെല്ലിംഗ് കൃത്യമായി നോക്കി തിട്ടപ്പെടുത്തണമെന്നും പറയുന്നു. മണ്ണാര്‍ക്കാട് ചില കടക്കാര്‍ ഈ കള്ളനോട്ടുകള്‍ കിട്ടി കുടുങ്ങിയെന്നും കുടുങ്ങാതെ ബാക്കിയുള്ളവര്‍ ശ്രദ്ധിക്കണമെന്നും പറയുന്നതിനാല്‍ കിട്ടിയവര്‍ കിട്ടിയവര്‍ ഈ വാര്‍ത്ത മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുകയാണ്.

ShareSendTweet

Related Posts

വേടനു-പിന്നാലെ-പുലിപ്പല്ല്-കൊണ്ട്-പുലിവാല്-പിടിക്കാൻ-സുരേഷ്-​ഗോപിയും!!-മന്ത്രി-ധരിച്ച-മാല-ഹാജരാക്കാൻ-വനംവകുപ്പ്-നോട്ടീസ്-നൽകും,-ദൃശ്യങ്ങൾ-സഹിതം-പരാതി-നൽകിയത്-യൂത്ത്-കോൺ​ഗ്രസ്-നേതാവ്
KERALA

വേടനു പിന്നാലെ പുലിപ്പല്ല് കൊണ്ട് പുലിവാല് പിടിക്കാൻ സുരേഷ് ​ഗോപിയും!! മന്ത്രി ധരിച്ച മാല ഹാജരാക്കാൻ വനംവകുപ്പ് നോട്ടീസ് നൽകും, ദൃശ്യങ്ങൾ സഹിതം പരാതി നൽകിയത് യൂത്ത് കോൺ​ഗ്രസ് നേതാവ്

July 7, 2025
സർക്കാർ-ആശുപത്രികളിൽ-നടന്ന്-പോകുന്നവർ-മൂക്കിൽ-പഞ്ഞിവെച്ച്-തിരിച്ചെത്തുന്ന-സ്ഥിതി!!-പാവങ്ങൾക്കും-അമേരിക്കയിൽ-പോയി-ചികിൽസിക്കാൻ-കഴിയില്ലാലോ.!!-സാധാരണക്കാർ-പണം-ഉണ്ടാക്കി-കൊണ്ടുവന്നിട്ട്-വേണം-മരുന്ന്-വാങ്ങാൻ…-രമേശ്-ചെന്നിത്തല
KERALA

സർക്കാർ ആശുപത്രികളിൽ നടന്ന് പോകുന്നവർ മൂക്കിൽ പഞ്ഞിവെച്ച് തിരിച്ചെത്തുന്ന സ്ഥിതി..!! പാവങ്ങൾക്കും അമേരിക്കയിൽ പോയി ചികിൽസിക്കാൻ കഴിയില്ലാലോ..!! സാധാരണക്കാർ പണം ഉണ്ടാക്കി കൊണ്ടുവന്നിട്ട് വേണം മരുന്ന് വാങ്ങാൻ… രമേശ് ചെന്നിത്തല

July 7, 2025
ലഹരി-വിരുദ്ധ-പ്രവർത്തനങ്ങളുടെ-മുന്നണി-പോരാളി,-കഴിഞ്ഞ-ദിവസം-വളപട്ടണത്ത്-സംഘടിപ്പിച്ച-ലഹരിവിരുദ്ധ-റാലിയുടെ-സംഘാടകരിൽ-ഒരാൾ,-കാറിൽ-രഹസ്യ-അറയുണ്ടാക്കി-എംഡിഎംഎ-കടത്തിയ-സിപിഎം-നേതാവ്-അറസ്റ്റിൽ
KERALA

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മുന്നണി പോരാളി, കഴിഞ്ഞ ദിവസം വളപട്ടണത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ സംഘാടകരിൽ ഒരാൾ, കാറിൽ രഹസ്യ അറയുണ്ടാക്കി എംഡിഎംഎ കടത്തിയ സിപിഎം നേതാവ് അറസ്റ്റിൽ

July 7, 2025
കിണറ്റിൽ-വീണ്-മരിച്ചെന്ന്-കരുതി…,-പുറത്തെടുക്കുന്നതിനിടെ-കൺപോളയിൽ-ഇളക്കം;-വയോധികയ്ക്ക്-അദ്ഭുത-രക്ഷ
KERALA

കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി…, പുറത്തെടുക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അദ്ഭുത രക്ഷ

July 7, 2025
‘കേരളം-മിഷൻ-2025’-;-അമിത്ഷാ-12ന്-പ്രഖ്യാപിക്കും,-കേരളത്തിലെ-10,000-വാർഡുകളിൽ-ജയം-ലക്ഷ്യം
KERALA

‘കേരളം മിഷൻ 2025’ ; അമിത്ഷാ 12ന് പ്രഖ്യാപിക്കും, കേരളത്തിലെ 10,000 വാർഡുകളിൽ ജയം ലക്ഷ്യം

July 7, 2025
ഇടുക്കി-ജില്ലയിൽ-ജീപ്പ്-സവാരി,-ഓഫ്-റോഡ്-സവാരി-നിരോധനം;-കളക്ടർ-ഉത്തരവിട്ടത്-തുടരെത്തുടരെ-അപകടങ്ങളുണ്ടായതോടെ
KERALA

ഇടുക്കി ജില്ലയിൽ ജീപ്പ് സവാരി, ഓഫ് റോഡ് സവാരി നിരോധനം; കളക്ടർ ഉത്തരവിട്ടത് തുടരെത്തുടരെ അപകടങ്ങളുണ്ടായതോടെ

July 7, 2025
Next Post
യുവതിയെയും-ഇരട്ടക്കുട്ടികളേയും-കൊലപ്പെടുത്തിയ-മുന്‍-സൈനികര്‍-പിടിയിലായത്-18-വര്‍ഷത്തിന്-ശേഷം,പിടിയിലായത്-പോണ്ടിച്ചേരിയില്‍-വിവാഹിരായി-ഒളിവില്‍-കഴിയവെ

യുവതിയെയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയ മുന്‍ സൈനികര്‍ പിടിയിലായത് 18 വര്‍ഷത്തിന് ശേഷം,പിടിയിലായത് പോണ്ടിച്ചേരിയില്‍ വിവാഹിരായി ഒളിവില്‍ കഴിയവെ

ഞങ്ങള്‍ക്ക്-അമ്മയാണ്-എ-എം-എം.-എ’-വേണ്ട;-‘അമ്മ’-എന്ന-പേര്-ഉപയോ​ഗിച്ചാൽ-മതി,-അതാണ്-പേര്;-സുരേഷ്-ഗോപി

ഞങ്ങള്‍ക്ക് അമ്മയാണ് എ. എം. എം. എ’ വേണ്ട; ‘അമ്മ’ എന്ന പേര് ഉപയോ​ഗിച്ചാൽ മതി, അതാണ് പേര്; സുരേഷ് ഗോപി

അവിശ്വസനീയം-നടി-പ്രിയരാമന്റെ-ഈ-വിവാഹം,-വിവാഹമോചനം,-പുനര്‍വിവാഹം.നായകന്‍-ഈയിടെ-തമിഴ്-ബിഗ്-ബോസില്‍-നിന്നും-പുറത്തായ-നടന്‍-രഞ്ജിത്

അവിശ്വസനീയം നടി പ്രിയരാമന്റെ ഈ വിവാഹം, വിവാഹമോചനം, പുനര്‍വിവാഹം..നായകന്‍ ഈയിടെ തമിഴ് ബിഗ് ബോസില്‍ നിന്നും പുറത്തായ നടന്‍ രഞ്ജിത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • റാഫേലിന്റെ പ്രശസ്തിയിൽ ചൈനയ്ക്കു കണ്ണുകടി!! പാക്കിസ്ഥാനെ കൂട്ടുപിടിച്ച് റഫാൽ വിൽപ്പനയ്ക്ക് തുരങ്കം വെക്കാൻ ശ്രമം, വ്യാജ പ്രചരണത്തിന് കൂട്ടുപിടിച്ചിരിക്കുന്നത് കൃത്രിമ ചിത്രങ്ങൾ, എഐ ഉള്ളടക്കങ്ങൾ, കമ്പ്യൂട്ടർ ഗെയിം ചിത്രങ്ങളെന്ന് ഫ്രാൻസ്
  • വേടനു പിന്നാലെ പുലിപ്പല്ല് കൊണ്ട് പുലിവാല് പിടിക്കാൻ സുരേഷ് ​ഗോപിയും!! മന്ത്രി ധരിച്ച മാല ഹാജരാക്കാൻ വനംവകുപ്പ് നോട്ടീസ് നൽകും, ദൃശ്യങ്ങൾ സഹിതം പരാതി നൽകിയത് യൂത്ത് കോൺ​ഗ്രസ് നേതാവ്
  • ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുഹമ്മദ് ജസിം ഫൈസിയെ ആദരിച്ചു
  • കേരള സർവകലാശാല രജിസ്ട്രാറായി അനിൽ കുമാറിന് തുടരാം; ഹർജി തീർപ്പാക്കി ഹൈക്കോടതി
  • ടിഎസ് ഐസിഇടി 2025 ഫലം ഇന്ന് പ്രഖ്യാപിക്കും

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.