Sunday, April 12, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ഡിസിപി യുടെ ഉത്തരവ് കാറ്റിൽ പറത്തി പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം; ഗതികേട് എന്ന് ഒഴിഞ്ഞു പോകുമെന്ന പ്രാർത്ഥനയിൽ മറ്റ് പോലീസുകാർ

by News Desk
January 4, 2025
in KERALA
ഡിസിപി-യുടെ-ഉത്തരവ്-കാറ്റിൽ-പറത്തി-പോലീസ്-അസോസിയേഷൻ-ജില്ലാ-കമ്മിറ്റി-അംഗം;-ഗതികേട്-എന്ന്-ഒഴിഞ്ഞു-പോകുമെന്ന-പ്രാർത്ഥനയിൽ-മറ്റ്-പോലീസുകാർ

ഡിസിപി യുടെ ഉത്തരവ് കാറ്റിൽ പറത്തി പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം; ഗതികേട് എന്ന് ഒഴിഞ്ഞു പോകുമെന്ന പ്രാർത്ഥനയിൽ മറ്റ് പോലീസുകാർ

തിരുവനന്തപുരം: ഡിസിപി യുടെ ഉത്തരവ് കാറ്റിൽ പറത്തി പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം. ട്രാൻസ്ഫർ ഓർഡർ കൈയിൽ കിട്ടിയിട്ടും പുതിയ സ്ഥലത്തേക്ക് പോകാതെ ലീവിൽ നിന്നുകൊണ്ട് തന്നെ സ്ഥലം മാറ്റ ഉത്തരവ് അട്ടിമറിക്കുന്നു. ഇയാളെ ഔദ്യോഗികമായി സ്റ്റേഷനിൽ നിന്നും പാസ്പോർട്ട്‌ ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥർക്ക് പേടി ആണെന്നാണ് സേനയിലെ അടക്കം പറച്ചിൽ.

തിരുവനന്തപുരം കരമന സ്റ്റേഷനിൽ റൈട്ടർ ആയി ഇരുന്നു കുപ്രസിദ്ധനായ ജില്ലാ കമ്മിറ്റി അംഗം ആണ് വിവാദ നായകൻ. സ്വജന പക്ഷപരമായി സ്റ്റേഷൻ ഡ്യൂട്ടി നിയന്ത്രണം, പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ ജാതി വേർതിരിവ് ഉണ്ടാക്കൽ, കൈകൂലി, ഗുണ്ടാ ബന്ധം, പെൺവാണിഭ കരാനായ ബന്ധുവുമായുള്ള ചങ്ങാത്തം, അങ്ങനെ പല തരത്തിലും സമൂഹത്തിൽ പ്രശ്നക്കാരായ ആളുകളുടെ ഉറ്റ തൊഴാനായ ഈ റൈറ്റർ.

ജോലി ചെയ്യാതെ സദാ സമയവും സ്റ്റേഷന്റെ വിശ്രമ മുറിയിലും ഓഫീസിലും മദ്യപിച്ചാണ് കാണപ്പെടുന്നത്. കഷ്ടപ്പാടില്ലാത്ത ഡ്യൂട്ടി കിട്ടണമെങ്കിൽ എല്ലാ മാസവും പോലീസുകാർ ഇയാളെ വീട്ടിൽ പോയി കണ്ടു വണങ്ങി മീനും ഇറച്ചിയും മദ്യവും ഒക്കെ കാഴ്ച വയ്‌ക്കേണ്ട അവസ്ഥയാണ്. അല്ലാത്തവരെ അധിക ഡ്യൂട്ടി നൽകി ബുദ്ധിമുട്ടിപ്പിച്ച അവർ ലീവ് എടുത്തു പോകേണ്ടതോ, ട്രാൻസ്ഫർ വാങ്ങി പോകേണ്ടതോ ആയ അവസ്ഥയിൽ കൊണ്ട് എത്തിക്കാൻ ഈ മഹാന് പ്രതേക കഴിവാണ്.

പല ഐ.എസ്.എച്ച്.ഒ മാരും ഇയാളെ കൊണ്ട് പൊറുതിമുട്ടി മാറ്റിത്തരാനായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ ക്ക് അപേക്ഷ അയച്ചെങ്കിലും, ഇയാളുടെ കമ്മിഷണർ ഓഫീസിൽ ഉള്ള സ്വാധീനം കാരണം, ഒരു അപേക്ഷയും ഇതുവരെ കമ്മിഷണർ കണ്ടിട്ടില്ല. ഇപ്പോൾ ഇയാൾ ട്രാൻസ്ഫർ ആയെങ്കിലും, ഇയാൾ പുതിയ സ്ഥലത്തേക്ക് പോകാതെ ലീവിൽ നിന്നുകൊണ്ട് ഓർഡർ അട്ടിമറിക്കാൻ ശ്രമിച്ചു വരുന്നു. ഓർഡർലെ മറ്റു മൂന്ന് പോലീസ് ഉദ്യോഗസ്ഥരും ട്രാൻസ്ഫർ ഓർഡർ മാനിച്ചു പുതിയ സ്ഥലത്തു ഡ്യൂട്ടിയിൽ ജോയിൻ ചെയ്തെങ്കിലും,തങ്ങളുടെ ഗതികേട് എന്ന് ഒഴിഞ്ഞു പോകുമെന്ന് ഉള്ള പ്രാർത്ഥനയിൽ ആണ് ആ സ്റ്റേഷനിലെ പാവപെട്ട പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും.

ShareSendTweet

Related Posts

കേവലം-രണ്ട്-അധ്യാപകരെ-മാത്രം-സസ്പൻഡ്-ചെയ്തുകൊണ്ട്-ഈ-വിഷയം-അവസാനിപ്പിക്കരുത്,-നിതിൻരാജിന്റെ-ദുരൂഹമരണത്തെക്കുറിച്ച്-ഉന്നതല-അന്വേഷണം-വേണം,-ഉത്തരവാദികളായവരെ-നിയമത്തിന്-മുന്നിൽ-കൊണ്ടുവരാൻ-സർക്കാർ-അടിയന്തിര-നടപടി-കൈക്കൊള്ളണം-ചെന്നിത്തല
KERALA

കേവലം രണ്ട് അധ്യാപകരെ മാത്രം സസ്പൻഡ് ചെയ്തുകൊണ്ട് ഈ വിഷയം അവസാനിപ്പിക്കരുത്, നിതിൻരാജിന്റെ ദുരൂഹമരണത്തെക്കുറിച്ച് ഉന്നതല അന്വേഷണം വേണം, ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ അടിയന്തിര നടപടി കൈക്കൊള്ളണം-ചെന്നിത്തല

April 12, 2026
ശുചിമുറിയിൽ-കുളിക്കാന്‍-കയറിയ-കുട്ടി-പുറത്തിറങ്ങിയില്ല,-വാതിൽ-തളളിത്തുറന്നു-നോക്കിയപ്പോള്‍-കണ്ടത്-മരിച്ചുകിടക്കുന്ന-ഒമ്പതുകാരിയെ
KERALA

ശുചിമുറിയിൽ കുളിക്കാന്‍ കയറിയ കുട്ടി പുറത്തിറങ്ങിയില്ല, വാതിൽ തളളിത്തുറന്നു നോക്കിയപ്പോള്‍ കണ്ടത് മരിച്ചുകിടക്കുന്ന ഒമ്പതുകാരിയെ

April 12, 2026
ശോഭാ-സുരേന്ദ്രന്റെ-കൂടെയുണ്ടായിരുന്ന-ഫോട്ടോഗ്രാഫർ-ജസ്റ്റിന്-എന്ത്-സംഭവിച്ചു??-അന്വേഷിച്ചാല്‍-പല-രഹസ്യങ്ങളും-പുറത്തുവരും,-ശോഭയ്ക്ക്-തീവ്രവാദ-ബന്ധം,-ഗുരുതര-ആരോപണവുമായി-ബിന്ദു-വിനയകുമാര്‍
KERALA

ശോഭാ സുരേന്ദ്രന്റെ കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫർ ജസ്റ്റിന് എന്ത് സംഭവിച്ചു?? അന്വേഷിച്ചാല്‍ പല രഹസ്യങ്ങളും പുറത്തുവരും, ശോഭയ്ക്ക് തീവ്രവാദ ബന്ധം, ഗുരുതര ആരോപണവുമായി ബിന്ദു വിനയകുമാര്‍

April 12, 2026
വിനീഷിന്-ഒരു-മാനസിക-പ്രശനവും-ഇല്ല,-ഇനി-അവനെ-കുതിരവട്ടത്തേക്ക്-അയക്കരുത്,-കനത്ത-സുരക്ഷയിൽ-ജയിലിൽ-പാർപ്പിക്കണം,-മൂന്ന്-മാസം-കഴിഞ്ഞത്-പേടിച്ച്-വിറച്ചാണെന്ന്-കൊല്ലപ്പെട്ട-ദൃശ്യയുടെ-അമ്മ
KERALA

വിനീഷിന് ഒരു മാനസിക പ്രശനവും ഇല്ല, ഇനി അവനെ കുതിരവട്ടത്തേക്ക് അയക്കരുത്, കനത്ത സുരക്ഷയിൽ ജയിലിൽ പാർപ്പിക്കണം, മൂന്ന് മാസം കഴിഞ്ഞത് പേടിച്ച് വിറച്ചാണെന്ന് കൊല്ലപ്പെട്ട ദൃശ്യയുടെ അമ്മ

April 12, 2026
കോളജ്-ഡേയില്‍-പങ്കെടുത്തില്ലെങ്കില്‍-750-രൂപ-പിഴ,-കൂടാതെ-ഹാൾ-ടിക്കറ്റ്-നല്‍കില്ലെന്ന-ഭീഷണിയും,-തിരുവനന്തപുരം-ഐഎംഡിആർ-കോളജിനെതിരെ-വ്യാപക-പ്രതിഷേധം
KERALA

കോളജ് ഡേയില്‍ പങ്കെടുത്തില്ലെങ്കില്‍ 750 രൂപ പിഴ, കൂടാതെ ഹാൾ ടിക്കറ്റ് നല്‍കില്ലെന്ന ഭീഷണിയും, തിരുവനന്തപുരം ഐഎംഡിആർ കോളജിനെതിരെ വ്യാപക പ്രതിഷേധം

April 12, 2026
ശ്രീനിവാസൻ-വധക്കേസിൽ-ജമാഅത്തെ-ഇസ്‌ലാമിയെ-വലിച്ചിഴച്ചു,-ശോഭാ-സുരേന്ദ്രന്‍-പ്രസ്താവന-പിൻവലിച്ച്-പരസ്യമായി-മാപ്പ്-പറയണം,-ഒരു-കോടി-രൂപ-നഷ്ടപരിഹാരം-ആവശ്യപ്പെട്ട്-ജമാഅത്തെ-ഇസ്‌ലാമിയുടെ-വക്കീൽ-നോട്ടീസ്
KERALA

ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്‌ലാമിയെ വലിച്ചിഴച്ചു, ശോഭാ സുരേന്ദ്രന്‍ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം, ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ്

April 12, 2026
Next Post
ദൂരദര്‍ശന്‍-വാര്‍ത്താ-അവതാരക-ഹേമലതയുടെ-മകള്‍-വിവാഹിതയായി;-വരന്‍-സംഗീത-സംവിധായകന്‍-വിഷ്ണു-വിജയ്

ദൂരദര്‍ശന്‍ വാര്‍ത്താ അവതാരക ഹേമലതയുടെ മകള്‍ വിവാഹിതയായി; വരന്‍ സംഗീത സംവിധായകന്‍ വിഷ്ണു വിജയ്

500-രൂപ-കള്ളനോട്ടുകള്‍-പ്രചരിക്കുന്നതായി-വാട്-സാപില്‍-വാര്‍ത്ത

500 രൂപ കള്ളനോട്ടുകള്‍ പ്രചരിക്കുന്നതായി വാട് സാപില്‍ വാര്‍ത്ത

യുവതിയെയും-ഇരട്ടക്കുട്ടികളേയും-കൊലപ്പെടുത്തിയ-മുന്‍-സൈനികര്‍-പിടിയിലായത്-18-വര്‍ഷത്തിന്-ശേഷം,പിടിയിലായത്-പോണ്ടിച്ചേരിയില്‍-വിവാഹിരായി-ഒളിവില്‍-കഴിയവെ

യുവതിയെയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയ മുന്‍ സൈനികര്‍ പിടിയിലായത് 18 വര്‍ഷത്തിന് ശേഷം,പിടിയിലായത് പോണ്ടിച്ചേരിയില്‍ വിവാഹിരായി ഒളിവില്‍ കഴിയവെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • യുഎസ് വൈസ് പ്രസിഡന്റ് ലോകത്തിന്റെ പകുതി ദൂരം സഞ്ചരിച്ച് ഇസ്‍ലാമാബാദിലെത്തി…പക്ഷെ വെറുംകയ്യോടെ വീട്ടിലേക്ക് പറന്നു, അവർക്ക് മുഖം രക്ഷിക്കാൻ മറ്റു വഴികളില്ല!! 21 മണിക്കൂർ നീണ്ട ചർച്ച, യുദ്ധത്തിലൂടെ നേടാൻ കഴിയാത്തതെല്ലാം അവർ ചർച്ചയിലൂടെ ആവശ്യപ്പെട്ടു… ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്- പരിഹസിച്ച് ഇറാൻ
  • 2022ൽ ഇറ്റാലിയൻ പ്രധാനമന്ത്രിയെ വിവാഹം കഴിക്കണമെന്നായിരുന്നു യുഗാണ്ട പ്രസിഡന്റിന്റെ മകന്റെ ആവശ്യം, ഇത്തവണ കല്യാണം കഴിക്കാൻ തുർക്കിയിൽ നിന്ന് ഒരു സുന്ദരിയേയും ഒരു ബില്യൺ ഡോളറും… ‘ആവശ്യം നിറവേറ്റിയില്ലെങ്കിൽ തുർക്കിയുടെ എംബസി പൂട്ടിക്കും, യുഗാണ്ടയുടെ വ്യോമപരിധിയിൽ വിമാനക്കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തും, ഇരുരാജ്യങ്ങളും തമ്മിലുള്ള സകല നയതന്ത്രബന്ധവും വിച്ഛേദിക്കും’
  • ആശാ ഭോസ്ലെയുടെ മരണം: പ്രായമായവരിൽ നെഞ്ചിലെ അണുബാധ എങ്ങനെ ഗുരുതരമാകുന്നു?
  • അതിർത്തി സുരക്ഷയ്ക്കായി ചൈന; ‘സെൻലിംഗ്’ കൗണ്ടിയിലൂടെ അതിർത്തികൾ ഭദ്രമാക്കാൻ ചൈന
  • യന്ത്രങ്ങൾക്കിടയിലെ മനുഷ്യൻ; എഫ്ഓബിഓ എന്ന പുതിയ തൊഴിൽ പകർച്ചവ്യാധിയും മാറുന്ന ലോകക്രമവും

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.