ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞ് ഉമാ തോമസ്; ആരോഗ്യനിലയിൽ പുരോഗതി, തലച്ചോറിലുള്ള പരിക്കിൽ മാത്രമാണ് ആശങ്കയെന്ന് ഡോക്ടർമാർ
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഉമ തോമസിന്റെ ആരോഗ്യനില ഇന്നലത്തെതിനേക്കാൾ മെച്ചപ്പെട്ടു. ഉമ തോമസ് ഹാപ്പി ന്യൂ...









