Sunday, April 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

മലയാളി സൈനികന്‍ വിഷ്ണുവിനെ കണ്ടെത്തി,’സാമ്പത്തിക പ്രയാസം മൂലം നാട്ടില്‍ നിന്നും മാറി നിന്നുവെന്ന് വിഷ്ണു’

by News Desk
January 1, 2025
in KERALA
മലയാളി-സൈനികന്‍-വിഷ്ണുവിനെ-കണ്ടെത്തി,’സാമ്പത്തിക-പ്രയാസം-മൂലം-നാട്ടില്‍-നിന്നും-മാറി-നിന്നുവെന്ന്-വിഷ്ണു’

മലയാളി സൈനികന്‍ വിഷ്ണുവിനെ കണ്ടെത്തി,’സാമ്പത്തിക പ്രയാസം മൂലം നാട്ടില്‍ നിന്നും മാറി നിന്നുവെന്ന് വിഷ്ണു’

കോഴിക്കോട്: നാട്ടിലേക്ക് മടങ്ങുന്നതിനിടെ കാണാതായ മലയാളി സൈനികന്‍ വിഷ്ണുവിനെ കണ്ടെത്തിയതായി വിവരം. എലത്തൂര്‍ പൊലീസാണ് ഇന്നലെ രാത്രി ബെംഗളൂരുവില്‍ നിന്നും വിഷ്ണുവിനെ കണ്ടെത്തിയത്. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകനാണ് വിഷ്ണു.

വിഷ്ണുവിന്റെ ചില സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച സൂചനകള്‍വെച്ച്് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് ബെംഗളുരുവില്‍ എത്തിയത്. അതേസമയം, സാമ്പത്തിക പ്രയാസം മൂലം നാട്ടില്‍ നിന്നും മാറി നിന്നതാണെന്നു വിഷ്ണു പൊലീസിന് മൊഴി നല്‍കി.

കഴിഞ്ഞ മാസം 17നാണു പൂനെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അവധിക്ക് നാട്ടിലേക്ക് തിരിച്ച വിഷ്ണുവിനെ കാണാതായത്. ബന്ധുക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. സൈനികരുടെ നേതൃത്വത്തിലും എലത്തൂര്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘവും വിഷ്ണുവിനായുള്ള അന്വേഷണം നടത്തിയത്.

ShareSendTweet

Related Posts

എനിക്കാവില്ല-പൂരം-ആഘോഷിക്കാൻ…-ആർപ്പോ-വിളിക്കേണ്ടവർ-മുണ്ടത്തികോട്-പാടത്ത്-മാംസ-കഷണങ്ങളായി-ഉറുമ്പരിക്കുമ്പോൾ-എനിക്കാവില്ല,-പാണ്ഡിമേളവും-ഇലഞ്ഞിത്തറ-മേളവും-എനിക്ക്-ആസ്വദിക്കാനാവില്ല-ബി-ഗോപാലകൃഷ്ണൻ
KERALA

എനിക്കാവില്ല പൂരം ആഘോഷിക്കാൻ… ആർപ്പോ വിളിക്കേണ്ടവർ മുണ്ടത്തികോട് പാടത്ത് മാംസ കഷണങ്ങളായി ഉറുമ്പരിക്കുമ്പോൾ എനിക്കാവില്ല, പാണ്ഡിമേളവും ഇലഞ്ഞിത്തറ മേളവും എനിക്ക് ആസ്വദിക്കാനാവില്ല- ബി ഗോപാലകൃഷ്ണൻ

April 26, 2026
കള്ളന്മാരെ-പേടിച്ച്-സ്വർണ്ണം-സൂക്ഷിച്ചത്-പഴയ-പുസ്തകങ്ങൾക്കിടയിൽ;-ആക്രിക്കാർ-വന്നപ്പോൾ-തൂക്കിവിറ്റു;-പൊന്ന്-പോയ-വിവരം-അറിഞ്ഞത്-മൂന്നാം-നാൾ;-4-​ഗ്രാം-ഒഴിച്ച്-ബാക്കി-കിട്ടി
KERALA

കള്ളന്മാരെ പേടിച്ച് സ്വർണ്ണം സൂക്ഷിച്ചത് പഴയ പുസ്തകങ്ങൾക്കിടയിൽ; ആക്രിക്കാർ വന്നപ്പോൾ തൂക്കിവിറ്റു; പൊന്ന് പോയ വിവരം അറിഞ്ഞത് മൂന്നാം നാൾ; 4 ​ഗ്രാം ഒഴിച്ച് ബാക്കി കിട്ടി

April 26, 2026
ഭാര്യയെ-കുത്തിക്കൊന്നു;-കൊലപാതകത്തിനുശേഷം-സഹോദരന്റെ-വീട്ടിലെത്തി-വിവരം-പറഞ്ഞു;-പിഎസ്.സി-കോച്ചിം​ഗ്-അധ്യാപകൻ-അറസ്റ്റിൽ
KERALA

ഭാര്യയെ കുത്തിക്കൊന്നു; കൊലപാതകത്തിനുശേഷം സഹോദരന്റെ വീട്ടിലെത്തി വിവരം പറഞ്ഞു; പി.എസ്.സി കോച്ചിം​ഗ് അധ്യാപകൻ അറസ്റ്റിൽ

April 26, 2026
വടകരയിൽ-ബിജെപി-5000-വോട്ട്-തികച്ച്-പിടിക്കില്ല,-അങ്ങനെയല്ലെങ്കില്‍-താൻ-പണി-നിർത്തി-കാട്ടിലേക്ക്-പോയ്‌ക്കോളാം…-പ്രഫുൽ-കൃഷ്ണൻ-കെ-സുരേന്ദ്രന്റെ-പെട്ടിപിടിത്തക്കാരനായി-വന്നതാണ്,-മലബാറില്‍-സുരേന്ദ്രന്റെ-പെട്ടിപിടിത്തക്കാർ-സജീവമാണെന്ന്-ശ്യാംരാജ്-കൂരിയാടി
KERALA

വടകരയിൽ ബിജെപി 5000 വോട്ട് തികച്ച് പിടിക്കില്ല, അങ്ങനെയല്ലെങ്കില്‍ താൻ പണി നിർത്തി കാട്ടിലേക്ക് പോയ്‌ക്കോളാം… പ്രഫുൽ കൃഷ്ണൻ കെ സുരേന്ദ്രന്റെ പെട്ടിപിടിത്തക്കാരനായി വന്നതാണ്, മലബാറില്‍ സുരേന്ദ്രന്റെ പെട്ടിപിടിത്തക്കാർ സജീവമാണെന്ന് ശ്യാംരാജ് കൂരിയാടി

April 26, 2026
തല-പുറത്തിട്ട്-ബസില്‍-യാത്ര-ചെയ്തയാള്‍-പുറകില്‍-വന്ന-ലോറി-ഇടിച്ച്-മരിച്ചു
KERALA

തല പുറത്തിട്ട് ബസില്‍ യാത്ര ചെയ്തയാള്‍ പുറകില്‍ വന്ന ലോറി ഇടിച്ച് മരിച്ചു

April 26, 2026
കണ്ണൂരില്‍-പാമ്പ്-കടിയേറ്റ്-വയോധിക-മരിച്ചു,-വിനോദ-സഞ്ചാരിക്കും-കടിയേറ്റു,-രണ്ട്-ദിവസത്തിനിടെ-പാമ്പ്-കടിയേറ്റത്-നിരവധി-പേര്‍ക്ക്
KERALA

കണ്ണൂരില്‍ പാമ്പ് കടിയേറ്റ് വയോധിക മരിച്ചു, വിനോദ സഞ്ചാരിക്കും കടിയേറ്റു, രണ്ട് ദിവസത്തിനിടെ പാമ്പ് കടിയേറ്റത് നിരവധി പേര്‍ക്ക്

April 26, 2026
Next Post
കൃഷിയും-കൈത്തൊഴിലും-വികസനത്തിന്റെ-തൂണുകള്‍:-ഗജേന്ദ്ര-സിങ്-ഷെഖാവത്ത്

കൃഷിയും കൈത്തൊഴിലും വികസനത്തിന്റെ തൂണുകള്‍: ഗജേന്ദ്ര സിങ് ഷെഖാവത്ത്

ന്യൂ-ഇയർ-രാത്രിയിൽ-തൃശൂർ-നഗരത്തിൽ-യുവാവിനെ-14-കാരൻ-കുത്തിക്കൊലപ്പെടുത്തി

ന്യൂ ഇയർ രാത്രിയിൽ തൃശൂർ നഗരത്തിൽ യുവാവിനെ 14 കാരൻ കുത്തിക്കൊലപ്പെടുത്തി

പ്ലസ്-വൺ-വിദ്യാർത്ഥിനിയെ-ലൈംഗികമായി-പീഡിപ്പിച്ച-സർക്കാർ-ജീവനക്കാരനായ-ട്യൂഷൻ-അധ്യാപകന്-111-വർഷം-തടവ്

പ്ലസ് വൺ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സർക്കാർ ജീവനക്കാരനായ ട്യൂഷൻ അധ്യാപകന് 111 വർഷം തടവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മാനന്തവാടിയിൽ ഇതരസംസ്ഥാന തൊഴിലാളി ചെക്ക് ഡാമിൽ മുങ്ങിമരിച്ചു
  • ‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’; വെടിവയ്പ്പിന് മുൻപുള്ള പ്രസ് സെക്രട്ടറിയുടെ പരാമർശം വൈറൽ
  • വെടിവയ്പ്പിന്റെ ബഹളങ്ങൾക്കും നിലവിളികൾക്കുമിടയിൽ ‘കുപ്പി‘ അടിച്ചുമാറ്റി ചിലർ; ക്യാമറ ബാഗുകളിലും കോട്ടുകൾക്കുള്ളിലും മദ്യക്കുപ്പികൾ തിരുകിക്കയറ്റി; വീഡിയോ പുറത്തുവന്നു
  • ‘ഇറാനെ ഒട്ടും വിശ്വാസമില്ല; ഏകദേശം 2,800-ഓളം മിസൈലുകളും ഡ്രോണുകളുമാണ് അവർ ഞങ്ങൾക്ക് നേരെ പ്രയോ​ഗിച്ചത്; ആ മുറിവുകളുണങ്ങാൻ കാലങ്ങളെടുക്കും‘ – യുഎഇ നയതന്ത്ര ഉപദേഷ്ടാവ്
  • പോയ പോലെ തിരിച്ച് വരുന്നു; അരാ​ഗ്ചിയും സംഘവും വീണ്ടും പാക്കിസ്ഥാനിലേയ്ക്ക്; അവിടെ നിന്ന് റഷ്യയിലേയ്ക്ക്; യുദ്ധ കാര്യത്തിൽ മാറ്റമുണ്ടാകുമോ?

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.