ഭാരതത്തിന്റെ വികസന ഗതിവേഗം ലോകത്തിനൊപ്പമാകും: ജോര്‍ജ് കുര്യന്‍
ചെറുതോണി: ഭാരതത്തിന്റെ വികസനത്തിന്റെ ഗതിവേഗം ലോകത്തിനൊപ്പമാകുമെന്നും കേരളത്തിനും അതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുമെന്നും കേന്ദ്രമന്ത്രി അഡ്വ. ജോര്‍ജ് കുര്യന്‍. ചെറുതോണിയില്‍ ബിജെപി ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം...









