കേസിൽ പങ്കില്ല, ഒരു പാട് അനുഭവിച്ചു, ഇനി മരിച്ചാൽ മതി; കോടതിയിൽ പൊട്ടിക്കരഞ്ഞ് പെരിയ കേസിലെ പ്രതി വിഷ്ണു സുര
കൊച്ചി: പെരിയ ഇരട്ട കൊലപാതകത്തില്‍ വിധി പറയുന്നതിനിടെ നാടകീയ രംഗങ്ങൾ. കേസിൽ പങ്കില്ലെന്നും ഒരുപാട് അനുഭവിച്ച തനിക്ക് ഇനി മരിച്ചാല്‍ മതിയെന്നും കേസിലെ 15ാം പ്രതി എ....









