മുനമ്പം; ഭൂമിയുടെ യഥാര്‍ത്ഥ ഉടമകളെ കണ്ടെത്തണമെന്ന് വഖഫ് ട്രൈബ്യൂണല്‍
കോഴിക്കോട്: മുനമ്പം തര്‍ക്ക ഭൂമിയുടെ യഥാര്‍ത്ഥ ഉടമകളെ കണ്ടെത്തണമെന്ന് വഖഫ് ട്രൈബ്യൂണല്‍. സേഠ് കുടുംബത്തിന് പാട്ടമായാണോ തിരുവിതാംകൂര്‍ രാജാവ് ഭൂമി നല്‍കിയതെന്ന് ആരാഞ്ഞ വഖഫ് ടൈബ്ര്യൂണല്‍...