എല്ലാ മതങ്ങളുടേയും സാരാംശം ശ്രീനാരായണധര്‍മത്തില്‍ അധിഷ്ഠിതം: ഡോ. കെ.എസ്. രാധാകൃഷ്ണന്‍
ശിവഗിരി: ലോകത്തിലുള്ള എല്ലാ മതങ്ങളുടേയും സാരാംശം ശ്രീനാരായണധര്‍മത്തില്‍ അധിഷ്ഠിതമാണെന്ന് പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍. ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരി മഹാപാഠശാല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു...