News Desk

News Desk

കേരളയില്‍-സംസ്‌കൃത-സെമിനാര്‍-ഇന്ന്;-ഗവര്‍ണര്‍-ഉദ്ഘാടനം-ചെയ്യും;-എതിര്‍പ്പുമായി-ഇടത്-സിന്‍ഡിക്കേറ്റ്

കേരളയില്‍ സംസ്‌കൃത സെമിനാര്‍ ഇന്ന്; ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും; എതിര്‍പ്പുമായി ഇടത് സിന്‍ഡിക്കേറ്റ്

തിരുവനന്തപുരം: കേരള സര്‍വകലാശാല സംസ്‌കൃത വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന അന്തര്‍ദേശീയ സെമിനാര്‍ ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും.’ആഗോള പ്രശ്‌നങ്ങളും സംസ്‌കൃത വിജ്ഞാനധാരയും’എന്ന വിഷയത്തിലാണ്...

ബസ്-ഇറങ്ങി-വീട്ടിലേക്ക്-പോകുംവഴി-കാട്ടാന-അക്രമണത്തിൽ-കൊല്ലപ്പെട്ട-എല്‍ദോസിന്റെ-കുടുംബത്തിന്-10-ലക്ഷം-സഹായം

ബസ് ഇറങ്ങി വീട്ടിലേക്ക് പോകുംവഴി കാട്ടാന അക്രമണത്തിൽ കൊല്ലപ്പെട്ട എല്‍ദോസിന്റെ കുടുംബത്തിന് 10 ലക്ഷം സഹായം

കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ കുടുംബത്തിന് അടിയന്തര സഹായമായി 10 ലക്ഷം രൂപ നല്‍കുമെന്ന് ജില്ലാ കളക്ടര്‍.ഇതില്‍ അഞ്ചു ലക്ഷം രൂപയുടെ ചെക്ക് ഇന്നലെ തന്നെ...

ഫാഷന്‍-ട്രെന്‍ഡുകളില്‍-ഐഎഫ്എഫ്‌കെ-വൈബ്

ഫാഷന്‍ ട്രെന്‍ഡുകളില്‍ ഐഎഫ്എഫ്‌കെ വൈബ്

തിരുവനന്തപുരം: വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഐഎഫ്എഫ്‌കെയെപോലെ ശ്രദ്ധേയമാണു മേളയിലെ ഫാഷന്‍ ട്രെന്‍ഡുകളും. വ്യത്യസ്ത കോണുകളില്‍നിന്നെത്തുന്ന ചലച്ചിത്ര പ്രേമികളില്‍നിന്നു ഫാഷന്റെ മാറുന്ന മുഖങ്ങള്‍ കണ്ടെത്താനാകും. പതിവുരീതികളില്‍നിന്നു വ്യത്യസ്തമായ വസ്ത്രങ്ങളും ആഭരണങ്ങളും...

എല്ലാവര്‍ക്കും-അഭയമേകിയ-ഹിന്ദു-തകര്‍ച്ചയുടെ-വക്കില്‍:-ടിപി.സെന്‍കുമാര്‍

എല്ലാവര്‍ക്കും അഭയമേകിയ ഹിന്ദു തകര്‍ച്ചയുടെ വക്കില്‍: ടി.പി.സെന്‍കുമാര്‍

തിരുവനന്തപുരം: 1996 ല്‍ ക്രൈംബ്രാഞ്ച് ഡിഐജി ആയിരുന്ന കാലത്ത് വടക്കന്‍ ജില്ലകളിലെ തിയറ്റര്‍ കത്തിക്കലും കൊലപാതകവും അന്വേഷിക്കുന്നതിനിടയിലാണ് കേരളത്തിലെ മതതീവ്രവാദത്തിന്റെ ആഴം തിരിച്ചറിഞ്ഞതെന്ന് മുന്‍ ഡിജിപി ഡോ....

ലോകത്തിലെ-മികച്ച-ചലച്ചിത്ര-മേളയുടെ-കൂട്ടത്തില്‍-എത്തിക്കും:-പ്രേംകുമാര്‍

ലോകത്തിലെ മികച്ച ചലച്ചിത്ര മേളയുടെ കൂട്ടത്തില്‍ എത്തിക്കും: പ്രേംകുമാര്‍

തിരുവനന്തപുരം: അന്താരാഷ്‌ട്ര ചലച്ചിത്രമേളയെ ലോകത്തിലെ മികച്ച മേളകളുടെ കൂട്ടത്തില്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. അതിനിയും ഒരുപാട് സഞ്ചരിക്കേണ്ടിയിരിക്കുന്നു. എന്നാലും ലോക റാങ്കിംഗില്‍ നമ്മളെത്തിച്ചേരുമെന്നും...

iffk-2024:-രാജ്യാന്തര-ചലച്ചിത്ര-മേളയില്‍-അംഗീകാരം-ലഭിച്ചതില്‍-അഭിമാനം:-മധു-അമ്പാട്ട്

IFFK 2024: രാജ്യാന്തര ചലച്ചിത്ര മേളയില്‍ അംഗീകാരം ലഭിച്ചതില്‍ അഭിമാനം: മധു അമ്പാട്ട്

തിരുവനന്തപുരം: അര നൂറ്റാണ്ട് പിന്നിടുന്ന തന്റെ ചലച്ചിത്ര ജീവിതത്തിന് അംഗീകാരമായി കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ നാലു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ അഭിമാനമെന്ന് പ്രശസ്ത ഛായാഗ്രാഹകനും...

വയനാട്-വിഷയത്തില്‍-മുഖ്യമന്ത്രി-തെറ്റിദ്ധരിപ്പിക്കുന്നു:-എംടി.-രമേശ്

വയനാട് വിഷയത്തില്‍ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു: എം.ടി. രമേശ്

കോഴിക്കോട്: വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് കേന്ദ്രസേനയുടെ ചെലവ് സംസ്ഥാനം വഹിക്കണമെന്ന നിര്‍ദേശത്തെ സംബന്ധിച്ച് മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്തുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടി എം.ടി. രമേശ്. ദുരന്തകാലത്ത്...

സുകൃതം-ഭാഗവത-പുരസ്‌കാരം-സ്വാമി-പൂര്‍ണാമൃതാനന്ദപുരിക്ക്

സുകൃതം ഭാഗവത പുരസ്‌കാരം സ്വാമി പൂര്‍ണാമൃതാനന്ദപുരിക്ക്

കൊച്ചി: സുകൃതം ഭാഗവത യജ്ഞസമിതിയുടെ 2024 ലെ പുരസ്‌കാരത്തിന് മാതാ അമൃതാനന്ദമായിമഠം അന്താരാഷ്‌ട്ര ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരിയെ തെരഞ്ഞെടുത്തു. വേണുഗോപാല്‍ സി ഗോവിന്ദ് അധ്യക്ഷനും ജസ്റ്റിസ്...

ജോ​ഗ്-വെ​ള്ള​ച്ചാ​ട്ടം:-ജ​നു​വ​രി-ഒ​ന്നു​മു​ത​ൽ
സ​ന്ദ​ർ​ശ​ക-വി​ല​ക്ക്

ജോ​ഗ് വെ​ള്ള​ച്ചാ​ട്ടം: ജ​നു​വ​രി ഒ​ന്നു​മു​ത​ൽസ​ന്ദ​ർ​ശ​ക വി​ല​ക്ക്

ബം​ഗ​ളൂ​രു: പ്ര​ശ​സ്ത​മാ​യ ജോ​ഗ് വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ സ​ന്ദ​ർ​ശ​ക​ർ​ക്ക് ജ​നു​വ​രി ഒ​ന്നു മു​ത​ൽ മൂ​ന്നു മാ​സ​ത്തേ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ശി​വ​മൊ​ഗ്ഗ ജി​ല്ല ഭ​ര​ണ​കൂ​ടം. ടൂ​റി​സം ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം....

സ്വാവലംബന-ഗ്രാമങ്ങള്‍-ഭാരതത്തിന്റെ-കാഴ്ചപ്പാട്:-ദത്താത്രേയ-ഹൊസബാളെ

സ്വാവലംബന ഗ്രാമങ്ങള്‍ ഭാരതത്തിന്റെ കാഴ്ചപ്പാട്: ദത്താത്രേയ ഹൊസബാളെ

ഏളക്കുഴി (കണ്ണൂര്‍): സമാജ സേവനത്തിലൂടെ സ്വാവലംബന ഗ്രാമങ്ങള്‍ എന്നതാണ് ഭാരതത്തിന്റെ കാഴ്ചപ്പാടെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഏളക്കുഴിയില്‍ പഴശ്ശിരാജ സാംസ്‌കാരിക നിലയം സമര്‍പ്പണ സഭയില്‍ സംസാരിക്കുകയായിരുന്നു...

Page 338 of 347 1 337 338 339 347

Recent Posts

Recent Comments

No comments to show.