ക്ഷേത്രാചാര സംരക്ഷണത്തിന് പ്രക്ഷോഭം ശക്തമാക്കും
തൃശ്ശൂര്‍: കേരളത്തിലെ ക്ഷേത്രാചാരങ്ങളും ഉത്സവങ്ങളും നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് തയാറാകണമെന്ന് തൃശ്ശൂരില്‍ ചേര്‍ന്ന ക്ഷേത്ര ആചാര സംരക്ഷണ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. വിവിധ ഹിന്ദു സംഘടനാ...