ഫയലില്‍ സ്വീകരിക്കാത്ത ഹര്‍ജിക്ക് റിവ്യൂപെറ്റീഷന്‍; സിസ തോമസിനെ ദ്രോഹിക്കാനുറച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല മുന്‍ വിസിയും ഇപ്പോഴത്തെ ഡിജിറ്റല്‍ സര്‍വകലാശാല വിസിയുമായ ഡോ. സിസ തോമസിനെ ദ്രോഹിക്കാനുറച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. പെന്‍ഷന്‍ നല്‍കാതിരിക്കാന്‍ സുപ്രീംകോടതി ഫയലില്‍...