കാരവൻ നിർത്തിയ ശേഷം എ സി ഓണാക്കിയിട്ടു; മരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതുമൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം നിഗമനം
കോഴിക്കോട്: വടകര കരിമ്പന പാലത്ത് നിർത്തിയിട്ട കാരവാനിൽ രണ്ടുപേർ മരിച്ചത് കാർബൺ മോണോക്സൈഡ് ശ്വസിച്ചതിനാലാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം നിഗമനം. വണ്ടി നിര്‍ത്തിയശേഷം എ.സി. ഓണാക്കിയാണ് ഇവര്‍ ഉള്ളില്‍...