കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലുള്‍പ്പെടെ ഇസ്ലാമിക തീവ്രവാദികളെ കൂട്ടുപിടിക്കുന്നു; എ വിജയരാഘവന്‍
തിരുവനന്തപുരം :കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലുള്‍പ്പെടെ ഇസ്ലാമിക തീവ്രവാദികളെ കൂട്ടുപിടിക്കുന്നുവെന്ന് ആവര്‍ത്തിച്ച് സി പി എം പി ബി അംഗം എ. വിജയരാഘവന്‍. അധികാരത്തിന് വേണ്ടി ഏത് വര്‍ഗീയതയുമായും കോണ്‍ഗ്രസ്...