News Desk

News Desk

വനവാസി-വയോധികയുടെ-മൃതദേഹം-ഓട്ടോയില്‍;-പ്രമോട്ടറെ-പുറത്താക്കി-ഉദ്യോഗസ്ഥരെ-സംരക്ഷിക്കാന്‍-സര്‍ക്കാര്‍-നീക്കം

വനവാസി വയോധികയുടെ മൃതദേഹം ഓട്ടോയില്‍; പ്രമോട്ടറെ പുറത്താക്കി ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം

മാനന്തവാടി: ആദിവാസി വയോധിക ചുണ്ടമ്മയുടെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് ലഭ്യമാക്കാത്ത സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ സര്‍ക്കാര്‍. പട്ടികജാതി- പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളുവിന്റെ...

വാര്‍ഡുകളുടെ-പേരില്‍-ഹൈന്ദവീയത-വേണ്ട;-ക്ഷേത്രങ്ങളുമായി-ബന്ധപ്പെട്ട-പേരുകള്‍-മാറ്റുന്നു,-മാറാടും-ഇല്ലാതാക്കി

വാര്‍ഡുകളുടെ പേരില്‍ ഹൈന്ദവീയത വേണ്ട; ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പേരുകള്‍ മാറ്റുന്നു, മാറാടും ഇല്ലാതാക്കി

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തില്‍ ഹൈന്ദവയീതയുള്ള പേര് ഒഴിവാക്കി പുനര്‍ നാമകരണം. ക്ഷേത്രങ്ങളോ ആചാരങ്ങളോ ആയി ബന്ധപ്പെട്ട പേരു നല്‌കേണ്ടതില്ലെന്ന സിപിഎം തീരുമാനമനുസരിച്ച് മാറ്റം...

ക്ഷേത്രാചാര-സംരക്ഷണത്തിന്-പ്രക്ഷോഭം-ശക്തമാക്കും

ക്ഷേത്രാചാര സംരക്ഷണത്തിന് പ്രക്ഷോഭം ശക്തമാക്കും

തൃശ്ശൂര്‍: കേരളത്തിലെ ക്ഷേത്രാചാരങ്ങളും ഉത്സവങ്ങളും നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് തയാറാകണമെന്ന് തൃശ്ശൂരില്‍ ചേര്‍ന്ന ക്ഷേത്ര ആചാര സംരക്ഷണ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. വിവിധ ഹിന്ദു സംഘടനാ...

സംസ്ഥാന-ദുരിത-പ്രതിരോധ-ഫണ്ട്:-400-കോടി-വിനിയോഗിക്കുന്നെന്ന-മുഖ്യമന്ത്രിയുടെ-വാദം-തെറ്റാണെന്ന്-തെളിയുന്നു

സംസ്ഥാന ദുരിത പ്രതിരോധ ഫണ്ട്: 400 കോടി വിനിയോഗിക്കുന്നെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയുന്നു

കൊച്ചി: സംസ്ഥാന ദുരിത പ്രതിരോധ ഫണ്ടില്‍നിന്ന് പ്രതിവര്‍ഷം 400 കോടി രൂപ വിനിയോഗിക്കുന്നെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയുന്നു. എസ്ഡിആര്‍എഫില്‍ നിന്ന് ലഭിച്ചതും ചെലവഴിച്ചതുമായ തുക വ്യക്തമാക്കാന്‍...

സമൂഹമാധ്യമങ്ങളിലൂടെ-അപകീര്‍ത്തിപ്പെടുത്തി;-പിപി.ദിവ്യയുടെ-പരാതിയില്‍-പൊലീസ്-കേസെടുത്തു

സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി; പി.പി.ദിവ്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു

കണ്ണൂര്‍: സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നുളള കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി പി എം നേതാവുമായ പി.പി.ദിവ്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. കണ്ണൂര്‍ വനിതാ പൊലീസാണ് കേസെടുത്തത്....

കരുവന്നൂര്‍-ബാങ്ക്-തട്ടിപ്പ്-:-കുറ്റാരോപിതരുടെ-മുഴുവന്‍-സ്വത്തുക്കളും-കണ്ടുകെട്ടരുതെന്ന്-ഹൈക്കോടതി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : കുറ്റാരോപിതരുടെ മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടരുതെന്ന് ഹൈക്കോടതി

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഇഡി നടപടിയില്‍ ഇടപെട്ട് ഹൈക്കോടതി.കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടിയിലാണ് കോടതി ഇടപെട്ടത്. ഇഡി കേസുകളില്‍ കുറ്റാരോപിതരുടെ മുഴുവന്‍ സ്വത്തുക്കളും...

തിരുവനന്തപുരത്ത്-റബര്‍-തോട്ടത്തില്‍-ടാപ്പിംഗ്-തൊഴിലാളിയെ-വെട്ടിപരിക്കേല്‍പ്പിച്ചു

തിരുവനന്തപുരത്ത് റബര്‍ തോട്ടത്തില്‍ ടാപ്പിംഗ് തൊഴിലാളിയെ വെട്ടിപരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: ടാപ്പിംഗ് തൊഴിലാളിയെ വെട്ടിപരിക്കേല്‍പ്പിച്ചു. നെടുമങ്ങാട് വലിയമലയില്‍ ആണ് സംഭവം.ആളുമാറിയാണ് വെട്ടിയതെന്നാണ് വിവരം. കരിങ്ങ സ്വദേശി തുളസീധരനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.ചൊവ്വാഴ്ച വെളുപ്പിന് അഞ്ച് മണിയോെടയാണ്...

മുംബൈയില്‍-നിന്ന്-സ്‌കേറ്റിംഗ്-നടത്തി-തൃശൂരിലെത്തിയ-യുവാവ്-പിടിയില്‍

മുംബൈയില്‍ നിന്ന് സ്‌കേറ്റിംഗ് നടത്തി തൃശൂരിലെത്തിയ യുവാവ് പിടിയില്‍

തൃശൂര്‍: മുംബൈയില്‍ നിന്ന് സ്‌കേറ്റിംഗ് നടത്തി തൃശൂരിലെത്തിയ യുവാവ് പിടിയില്‍. മുംബൈ സ്വദേശി സുബ്രത മണ്ടേലയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. അപകടകരമായ രീതിയില്‍ തൃശൂരിലൂടെ സ്‌കേറ്റിംഗ്...

ലോറിയുമായി കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു, അപകടമുണ്ടായത് കോയമ്പത്തൂരില്‍

ലോറിയുമായി കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു, അപകടമുണ്ടായത് കോയമ്പത്തൂരില്‍

  പാലക്കാട്: വാഹനാപകടത്തില്‍ യുവാവ് മരിച്ചു.ലോറിയുമായി കൂട്ടിയിടിച്ചാണ് സ്‌കൂട്ടര്‍ യാത്രികനായ കുറ്റനാട് കട്ടില്‍മാടം സ്വദേശി മണിയാറത്ത് വീട്ടില്‍ മുഹമ്മദ് മുസ്തഫ (48 ) ് മരിച്ചത്. തമിഴ്‌നാട്ടിലെ...

കേരള-സര്‍വകലാശാലയില്‍-ഗവര്‍ണര്‍ക്കെതിരെ-പ്രതിഷേധിച്ച-4-എസ്എഫ്‌ഐ-പ്രവര്‍ത്തകര്‍-അറസ്റ്റില്‍

കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച 4 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം : കേരള സര്‍വകലാശാല ആസ്ഥാനത്ത് നടന്ന സെമിനാറിനിടെ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. നാല് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. ആദര്‍ശ്, അവിനാശ്, ജയകൃഷ്ണന്‍,...

Page 317 of 329 1 316 317 318 329