ആര്‍ആര്‍ടിഎസ് കേരളത്തിന് പ്രായോഗികം: മനോഹര്‍ലാല്‍ ഖട്ടര്‍
കൊച്ചി: റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം( ആര്‍ആര്‍ടിഎസ്) കേരളത്തില്‍ പ്രായോഗികമാണെന്ന് കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. കൊച്ചി വാട്ടര്‍ മെട്രോ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ...