തമിഴ്നാട് അതിര്‍ത്തിയില്‍ ബയോമെഡിക്കല്‍ മാലിന്യം തള്ളല്‍; മാലിന്യം നീക്കുന്നതിന്റെ ചെലവ് കേരളം വഹിക്കണമെന്ന് എന്‍ജിടി
ചെന്നൈ: തമിഴ്നാട് അതിര്‍ത്തിയില്‍ അനധികൃതമായി ബയോമെഡിക്കല്‍ മാലിന്യം തള്ളുന്നതു തടയുന്നതില്‍ പരാജയപ്പെട്ടതിന് കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയ ഹരിത ട്രിബ്യൂണലിന്റെ (എന്‍ജിടി) ദക്ഷിണേന്ത്യന്‍ ബെഞ്ച്. മൂന്നു...