ജയിച്ചേ മതിയാകു എന്ന ചിന്ത ഓരോ ബിജെപി പ്രവര്‍ത്തകര്‍ക്കും ഉണ്ടാകണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി
ആലപ്പുഴ: ജയിച്ചേ മതിയാകു എന്ന ചിന്ത ഓരോ ബിജെപി പ്രവര്‍ത്തകര്‍ക്കും ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ബിജെപി ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസ് ദീനദയാല്‍ ഭവന്‍...