Monday, October 27, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഐ.വൈ.സി.സി ബഹ്‌റൈൻ, മനാമ ഏരിയ സത്യ സേവ സംഘർഷ് സംഘടിപ്പിച്ചു.

by News Desk
August 10, 2025
in BAHRAIN
ഐ.വൈ.സി.സി ബഹ്‌റൈൻ, മനാമ ഏരിയ സത്യ സേവ സംഘർഷ് സംഘടിപ്പിച്ചു.

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് – ഐ.വൈ.സി.സി ബഹ്‌റൈൻ, മനാമ ഏരിയ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് യുവജനങ്ങൾക്ക് പുതിയ ഊർജ്ജം പകർന്നു. വിവിധ സെഷനുകളിലായി നടന്ന പരിപാടിയിൽ യുവജനങ്ങൾക്ക് പ്രചോദനവും സംഘടനാപരമായ അവബോധവും നൽകി.

ക്യാമ്പിന്റെ തുടക്കം മോട്ടിവേഷൻ ക്ലാസോടെയായിരുന്നു. മൊയ്തീൻ ഷംസീരിവളപ്പിൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ കിരൺ കെ മൂലായിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കരയുടെ പ്രചോദനാത്മകമായ ക്ലാസ് യുവജനങ്ങൾക്ക് പുതിയ ചിന്തകൾ നൽകി. തുടർന്ന്, യൂത്ത് കോൺഗ്രസ് പ്രവർത്തനങ്ങളെക്കുറിച്ച് സാമൂഹിക പ്രവർത്തകൻ യു.കെ അനിൽകുമാർ ക്ലാസെടുത്തു. ഏരിയ പ്രസിഡന്റ്‌ റാസിബ് വേളം അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയ സെക്രട്ടറി ഷിജിൽ പെരുമച്ചേരി സ്വാഗതം പറഞ്ഞു.
ക്യാമ്പിന്റെ മൂന്നാം സെഷനിൽ ടോക്ക് ഷോ നടന്നു. മുൻ ഏരിയ പ്രസിഡന്റ്‌ റോഷൻ ആന്റണി അധ്യക്ഷനായ പരിപാടിയിൽ മുൻ ദേശീയ പ്രസിഡന്റ്‌മാരായ ബേസിൽ നെല്ലിമറ്റം, വിൻസു കൂത്തപ്പള്ളി, അനസ് റഹീം എന്നിവർ അംഗങ്ങളുമായി സംവദിച്ചു. സംഘടനയുടെ 13 വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചും ജീവകാരുണ്യ, വൈജ്ഞാനിക, കല, കായിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിൽ നാട്ടിലും, ബഹ്‌റൈനിലും നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചു. ഈ സെഷനിൽ സമകാലിക വിഷയങ്ങളെക്കുറിച്ചും സംഘടനാപരമായ കാര്യങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾ നടന്നു.

ക്യാമ്പിന്റെ സമാപന സമ്മേളനം റാസിബ് വേളത്തിന്റെ അധ്യക്ഷതയിൽ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെൻസി ഗനിയുഡ്, വൈസ് പ്രസിഡന്റ്‌ ഷംഷാദ് കാക്കൂർ, ദേശീയ ഇന്റെർണൽ ഓഡിറ്റർ ജയഫർ അലി വെള്ളങ്ങര, മുൻ ദേശീയ പ്രസിഡന്റ്‌ ഫാസിൽ വട്ടോളി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും, ഷിജിൽ സ്വാഗതവും, മുഹമ്മദ് ഷഫീർ പി എം നന്ദിയും രേഖപ്പെടുത്തി.

ShareSendTweet

Related Posts

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിച്ചു

October 26, 2025
പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

October 26, 2025
മുഖ്യമന്ത്രി പിണറായിയുടെ ബഹ്‌റൈൻ പര്യടനം കനത്ത പരാജയമെന്ന്  യു ഡി എഫ് മുന്നണി പോഷക സംഘടനകൾ ആരോപിച്ചു.
BAHRAIN

മുഖ്യമന്ത്രി പിണറായിയുടെ ബഹ്‌റൈൻ പര്യടനം കനത്ത പരാജയമെന്ന് യു ഡി എഫ് മുന്നണി പോഷക സംഘടനകൾ ആരോപിച്ചു.

October 19, 2025
ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : 251 അംഗ സ്വാഗത സംഘം രൂപീകരിച്ചു
BAHRAIN

ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : 251 അംഗ സ്വാഗത സംഘം രൂപീകരിച്ചു

October 19, 2025
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ ബഹു: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ സന്ദർശിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ ബഹു: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ സന്ദർശിച്ചു

October 19, 2025
ബഹ്‌റൈൻ തൃശ്ശൂർ കുടുംബം ഓണാഘോഷം സംഘടിപ്പിച്ചു
BAHRAIN

ബഹ്‌റൈൻ തൃശ്ശൂർ കുടുംബം ഓണാഘോഷം സംഘടിപ്പിച്ചു

October 19, 2025
Next Post
ഛത്തീസ്ഗഡിൽ-കന്യാസ്ത്രീകളെ-അറസ്റ്റ്-ചെയ്തശേഷം-മണ്ഡലത്തിൽ-കാണാനില്ല!!-സുരേഷ്ഗോപിയുടെ-തിരോധാനത്തിനു-പിന്നിൽ-ആര്?-അദ്ദേഹം-എവിടെ?-കേന്ദ്രമന്ത്രിയെ-കണ്ടെത്തണമെന്നാവശ്യപ്പെട്ട്-പോലീസ്-സ്റ്റേഷനിൽ-കെഎസ്-യുവിന്റെ-പരാതി

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തശേഷം മണ്ഡലത്തിൽ കാണാനില്ല!! സുരേഷ്ഗോപിയുടെ തിരോധാനത്തിനു പിന്നിൽ ആര്? അദ്ദേഹം എവിടെ? കേന്ദ്രമന്ത്രിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ കെഎസ് യുവിന്റെ പരാതി

അതുല്യയുടെ-മരണം,-സതീഷ്-നാട്ടിലെത്തിയത്-ഇടക്കാല-ജാമ്യത്തിൽ!!-ജാമ്യം-അനുവദിച്ചത്-രണ്ടു-ലക്ഷത്തിന്റെ-ആൾ-ജാമ്യത്തിൽ

അതുല്യയുടെ മരണം, സതീഷ് നാട്ടിലെത്തിയത് ഇടക്കാല ജാമ്യത്തിൽ!! ജാമ്യം അനുവദിച്ചത് രണ്ടു ലക്ഷത്തിന്റെ ആൾ ജാമ്യത്തിൽ

‘പലസ്തീൻ-ആക്ഷൻ’-തീവ്രവാദ-സംഘടന!!-ലണ്ടനിൽ-നിരോധനമേർപ്പെടുത്തിയതിൽ-സംഘർഷം,-കൂട്ട-അറസ്റ്റ്,-466-പേർ-പിടിയിൽ

‘പലസ്തീൻ ആക്ഷൻ’ തീവ്രവാദ സംഘടന!! ലണ്ടനിൽ നിരോധനമേർപ്പെടുത്തിയതിൽ സംഘർഷം, കൂട്ട അറസ്റ്റ്, 466 പേർ പിടിയിൽ

Recent Posts

  • ഷേവ് ചെയ്യുന്നത് കൈകളിലെയും കാലുകളിലെയും രോമങ്ങൾ വീണ്ടും കട്ടിയുള്ളതായി വളരാൻ സഹായിക്കുമോ? വിദഗ്ധർ സത്യം വെളിപ്പെടുത്തുന്നു
  • പ്ലൈവുഡ് കമ്പനിയിൽ അപകടം, തീപിടിത്തത്തിൽ മൂന്ന് പേർക്ക് പരിക്ക്
  • കാസർകോഡ് പ്ലൈവുഡ് കമ്പനിയിൽ വൻ പൊട്ടിത്തെറി; ഒരു മരണം, മൂന്ന് പേർക്ക് പരിക്ക്
  • വൻ കഞ്ചാവ് വേട്ട; സ്ത്രീ ഉൾപ്പെടെ 4 പേർ 24 കിലോ കഞ്ചാവുമായി പൊലീസ് പിടിയിൽ, ചോദ്യം ചെയ്യലിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
  • സംവിധായകൻ രഞ്ചിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ പരാതി; നിർണായക നടപടി

Recent Comments

No comments to show.

Archives

  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.