സ്പാനിഷ് ലാ ലിഗ: എംബാപ്പെയ്ക്ക് ഇരട്ടഗോള്‍; റയലിന് വിജയത്തുടര്‍ച്ച
ഒവിഡോ: സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് വിജയത്തുടര്‍ച്ച. രണ്ടാം മത്സരത്തില്‍ ഒവീഡോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഇരട്ടഗോള്‍ നേടി....









