മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ ആർഎസ്എസ് നേതാവിന്റെ മുണ്ട് വലിച്ചൂരാൻ പോലീസ് ശ്രമം, പരിശോധനയുടെ പേരിൽ നടന്നത് പോലീസ് അതിക്രമം!! കൊടുമൺ സി ഐ അടക്കമുള്ളവർക്കെതിരെ പരാതിയുമായി ബിജെപി- ആർഎസ്എസ് പ്രവർത്തകർ
പന്തളം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ പന്തളം കുളനടയിൽ പോലീസും ആർഎസ്എസ് – ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി ഉയർത്തുന്നതിൻറെ പശ്ചാത്തലത്തിൽ...









