ഉമ തോമസ് എംഎല്‍എയ്ക്ക് വീണ് പരിക്കേറ്റ അപകടം ; മൃദംഗവിഷന്റെയും ഓസ്കര് ഇവന്റ്സിന്റെയും ഉടമകളോട് കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശം
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ വി ഐ പി ഗാലറിയില്‍ നിന്ന് ഉമ തോമസ് എംഎല്‍എയ്ക്ക് വീണ് പരിക്കേറ്റ അപകടത്തില്‍ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്റെയും ഓസ്കര് ഇവന്റ്സിന്റെയും ഉടമകളോട്...









