ലാ ലിഗ: അത്‌ലറ്റിക്കോ തോറ്റ് തുടങ്ങി
മാഡ്രിഡ്: എവേ മത്സരത്തിലെ പരാജയഞെട്ടലോടെ അത്‌ലറ്റിക്കോ മാഡ്രിഡ് ലാ ലിഗയില്‍ തങ്ങളും സീസണ്‍ ആരംഭിച്ചു. എസ്പാന്യോളാണ് അത്‌ലറ്റിക്കോയ്‌ക്ക് ഓര്‍ക്കാനിഷ്ടപ്പെടാത്ത തുടക്കത്തിലേക്ക് തള്ളിവിട്ടത്. ളിനെതിരെ നടന്ന ആദ്യ മത്സരത്തില്‍...









