News Desk

News Desk

ബീച്ചില്‍-ആനയുടെ-ജഡം;-ആദ്യം-കണ്ടത്-പ്രദേശവാസികൾ,-ദിവസങ്ങൾ-പഴക്കം

ബീച്ചില്‍ ആനയുടെ ജഡം; ആദ്യം കണ്ടത് പ്രദേശവാസികൾ, ദിവസങ്ങൾ പഴക്കം

കൊച്ചി: എറണാകുളം ചെറായിൽ ബീച്ചിൽ ആനയുടെ ജഡം കണ്ടെത്തി. ഇന്ന് വൈകിട്ട് നാലര മണിയോടെയാണ് ആനയുടെ ജഡം പ്രദേശത്തുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു....

തദ്ദേശ-തെരഞ്ഞെടുപ്പ്;-ഈ-മാസം-30-വരെ-തദ്ദേശ-സ്ഥാപനങ്ങള്‍ക്ക്-അവധിയില്ല,-നിര്‍ദേശവുമായി-തെരഞ്ഞെടുപ്പ്-കമ്മീഷന്‍

തദ്ദേശ തെരഞ്ഞെടുപ്പ്; ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല, നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല. അവധി ഒഴിവാക്കി തുറന്നു പ്രവര്‍ത്തിക്കണമെന്ന് ഗ്രാമപഞ്ചായത്തുകളോടും...

ചെസ്-കളിക്കുന്നത്-യുഎസിലായാലും-നോര്‍വെയിലായാലും-നെറ്റിയില്‍-വലിയ-ഭസ്മക്കുറി-പൂശും.എന്തുകൊണ്ടെന്ന്-വിശദീകരിച്ച്-പ്രജ്ഞാനന്ദ

ചെസ് കളിക്കുന്നത് യുഎസിലായാലും നോര്‍വെയിലായാലും നെറ്റിയില്‍ വലിയ ഭസ്മക്കുറി പൂശും..എന്തുകൊണ്ടെന്ന് വിശദീകരിച്ച് പ്രജ്ഞാനന്ദ

ചെന്നൈ: ഇന്ന് ഇന്ത്യന്‍ ചെസ് താരങ്ങളില്‍ മാഗ്നസ് കാള്‍സനെ വീഴ്‌ത്താന്‍ ഏറ്റവും ശേഷിയുള്ള താരമെന്ന നിലയില്‍ വിശ്വപ്രസിദ്ധനാണ് 20 കാരനായ തമിഴ്നാട്ടില്‍ നിന്നുള്ള ഗ്രാന്‍റ് മാസ്റ്റര്‍ പ്രജ്ഞാനന്ദ....

രാത്രികാലങ്ങളിലും-അതിരാവിലെയും-പുറത്തിറങ്ങുമ്പോൾ-ശ്രദ്ധിക്കുക;-അപകട-സാധ്യത-കണ്ടാൽ-അറിയിക്കുക,-ജാഗ്രതാ-പുലർത്തണമെന്ന്-കെഎസ്ഇബി

രാത്രികാലങ്ങളിലും അതിരാവിലെയും പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കുക; അപകട സാധ്യത കണ്ടാൽ അറിയിക്കുക, ജാഗ്രതാ പുലർത്തണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങൾ ഒഴിവാക്കാൻ അതീവ ജാഗ്രത പുലർത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. കാറ്റിലും മഴയിലും മരക്കൊമ്പുകൾ ഒടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ...

23,-19-വയസ്-മാത്രം-പ്രായം,-പ്രണയിച്ച്-വിവാഹം-കഴിച്ചിട്ട്-വെറും-മൂന്ന്-മാസം!!-നവദമ്പതികൾ-മരിച്ച-നിലയിൽ

23, 19 വയസ് മാത്രം പ്രായം, പ്രണയിച്ച് വിവാഹം കഴിച്ചിട്ട് വെറും മൂന്ന് മാസം!! നവദമ്പതികൾ മരിച്ച നിലയിൽ

നിലമ്പൂർ: നിലമ്പൂരിൽ നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ മണലോടി കറുത്തേടത്ത് നടരാജന്റെയും സത്യഭാമയുടെയും മകൻ രാജേഷ് (23), എരുമമുണ്ട കാനക്കുത്ത് അമൃത കൃഷ്ണ (19) എന്നിവരാണ്...

പാലക്കാട്-സിപിഎമ്മിൽ-നാടകീയ-സംഭവങ്ങൾ!!-ലോക്കൽ-കമ്മിറ്റി-സെക്രട്ടറിയടക്കം-നാല്-അംഗങ്ങൾ-രാജി-പ്രഖ്യാപിച്ച്-ലോക്കൽ-കമ്മിറ്റി-യോഗത്തിൽ-നിന്ന്-ഇറങ്ങിപ്പോയി

പാലക്കാട് സിപിഎമ്മിൽ നാടകീയ സംഭവങ്ങൾ!! ലോക്കൽ കമ്മിറ്റി സെക്രട്ടറിയടക്കം നാല് അംഗങ്ങൾ രാജി പ്രഖ്യാപിച്ച് ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി

പാലക്കാട്: പാലക്കാട് സിപിഎമ്മിൽ നാടകീയ സംഭവങ്ങൾ. സിപിഎം പാലക്കാട് വല്ലപ്പുഴ ലോക്കൽ കമ്മിറ്റിയിലാണ് നേതാക്കൾ കൂട്ടരാജി വച്ചത്. ലോക്കൽ കമ്മിറ്റി സെക്രട്ടറിയും നാല് അംഗങ്ങളും രാജി പ്രഖ്യാപിച്ച്...

മാണി-സാർ-സഹായിച്ചിട്ടുണ്ട്,-എല്ലാവർക്കും-കൊടുക്കുമ്പോൾ-പൊട്ടും-പൊടിയും-എസ്എൻഡിപി-യൂണിയന്-തന്നിട്ടുണ്ട്,-മകൻ-സൂത്രക്കാരൻ!!-പാലയിൽ-ക്രിസ്ത്യൻ-ആധിപത്യം,-മലപ്പുറം-പ്രസ്താവന-മാധ്യമങ്ങൾ-വളച്ചൊടിച്ചു,-പത്തി-താഴ്ത്തിയത്-പിണറായി-പറഞ്ഞപ്പോൾ-വെള്ളാപ്പള്ളി

മാണി സാർ സഹായിച്ചിട്ടുണ്ട്, എല്ലാവർക്കും കൊടുക്കുമ്പോൾ പൊട്ടും പൊടിയും എസ്എൻഡിപി യൂണിയന് തന്നിട്ടുണ്ട്, മകൻ സൂത്രക്കാരൻ!! പാലയിൽ ക്രിസ്ത്യൻ ആധിപത്യം, മലപ്പുറം പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചു, പത്തി താഴ്ത്തിയത് പിണറായി പറഞ്ഞപ്പോൾ- വെള്ളാപ്പള്ളി

കോട്ടയം: വീണ്ടും വിവാദ പരാമർശങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രം​ഗത്ത്. പാലായിൽ ക്രിസ്ത്യൻ ആധിപത്യമാണെന്നും തദ്ദേശ സ്ഥാപനങ്ങളിൽ പോലും ഈഴവ പ്രാതിനിധ്യം കുറവാണെന്നും...

എഡിഎമ്മിന്റെ-മരണത്തിൽ-തു‍ടരന്വേഷണ-ഹർജി-നിലനിൽക്കില്ല!-!-ദിവ്യയുടെ-നിരപരാധിത്വം-വെളിവാകുന്നുവെന്ന-ഭയപ്പാടിലാണ്-ഇങ്ങനെയൊരു-ഹർജി-സമർപ്പിച്ചിരിക്കുന്നത്-പിപി-ദിവ്യയുടെ-അഭിഭാഷകൻ

എഡിഎമ്മിന്റെ മരണത്തിൽ തു‍ടരന്വേഷണ ഹർജി നിലനിൽക്കില്ല! ! ദിവ്യയുടെ നിരപരാധിത്വം വെളിവാകുന്നുവെന്ന ഭയപ്പാടിലാണ് ഇങ്ങനെയൊരു ഹർജി സമർപ്പിച്ചിരിക്കുന്നത്- പിപി ദിവ്യയുടെ അഭിഭാഷകൻ

കണ്ണൂർ: എഡിഎം നവീൻബാബുവിന്റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന ആവശ്യത്തെ എതിർത്ത് പിപി ദിവ്യ. തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ ഉന്നയിച്ച കാര്യങ്ങൾ നിലനിൽക്കുന്നതല്ലെന്നു പിപി ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ...

 കുട്ടികളും-ടീച്ചർമാരും-സ്വാതന്ത്ര്യദിനത്തിൽ-രാഖി-കെട്ടണം,-കെട്ടിയാൽ-മാത്രം-പോരാ,-ഫോട്ടൊ-കേന്ദ്ര-സർക്കാരിൻറെ-വെബ്സൈറ്റിൽ-അപ്‍ലോഡ്-ചെയ്യണം-സിഡിപിഒ-വാട്സ്ആപ്പ്-ശബ്ദ-സന്ദേശത്തിൽ-പ്രതിഷേധം,-രണ്ട്-അങ്കണവാടികളിൽ-രാഖി-കെട്ടിയത്-ബിജെപി-കൗൺസിലർമാർ

 കുട്ടികളും ടീച്ചർമാരും സ്വാതന്ത്ര്യദിനത്തിൽ രാഖി കെട്ടണം, കെട്ടിയാൽ മാത്രം പോരാ, ഫോട്ടൊ കേന്ദ്ര സർക്കാരിൻറെ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യണം- സിഡിപിഒ വാട്സ്ആപ്പ് ശബ്ദ സന്ദേശത്തിൽ പ്രതിഷേധം, രണ്ട് അങ്കണവാടികളിൽ രാഖി കെട്ടിയത് ബിജെപി കൗൺസിലർമാർ

തിരുവനന്തപുരം: അങ്കണവാടി കുട്ടികളും ടീച്ചർമാരും സ്വാതന്ത്ര്യദിനത്തിൽ രാഖി കെട്ടണമെന്ന വ്യക്തമാക്കികൊണ്ടുള്ള സിഡിപിഒയുടെ ശബ്ദ സന്ദേശം വിവാദത്തിൽ. ഇതുസംബന്ധിച്ച ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ വർക്കല ഐസിഡിഎസ് ഓഫീസിന്...

​ഗൃഹനാഥന്-ശത്രു-ദോഷം,-ഉടനടി-പൂജ-ചെയ്തില്ലെങ്കിൽ-ദുർമരണം,-പൂജയുടെ-പേരിൽ-തട്ടിയത്-അഞ്ചര-ലക്ഷം-പൂജാരി-അറസ്റ്റിൽ

​ഗൃഹനാഥന് ശത്രു ദോഷം, ഉടനടി പൂജ ചെയ്തില്ലെങ്കിൽ ദുർമരണം, പൂജയുടെ പേരിൽ തട്ടിയത് അഞ്ചര ലക്ഷം- പൂജാരി അറസ്റ്റിൽ

കൊല്ലം: ശത്രു ദോഷങ്ങൾക്കായുള്ള പൂജയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ പൂജാരി അറസ്റ്റിൽ. ഇളമ്പള്ളൂർ സ്വദേശി പ്രസാദ് (54) ആണ് ശൂരനാട് പോലീസിന്റെ പിടിയിലായത്. ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയ...

Page 308 of 643 1 307 308 309 643