എംടിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി : മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന് ഡോക്ടർമാർ
കോഴിക്കോട് : ചികിത്സയിൽ തുടരുന്ന പ്രശസ്ത സാഹിത്യകാരന് എംടി വാസുദേവന് നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ഡോക്ടർമാർ. എം ടി മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും കൈകാലുകൾ ചലിപ്പിക്കാൻ...