പ്രീമിയര്‍ ലീഗിലേക്ക് പത്തരമാറ്റ് താരങ്ങള്‍
യൂറോപ്പിലെ ക്ലബ് ഫുട്‌ബോള്‍ പുതിയ സീസണ്‍ പോരാട്ടങ്ങള്‍ക്ക് കിക്കോഫാകാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ട്രാന്‍സ്ഫര്‍ വിന്‍ഡോകള്‍ ഇപ്പോഴും തുറന്നുതന്നെ. സര്‍പ്രൈസ് കൈമാറ്റങ്ങള്‍ ഇതിനോടകം നടന്നുകഴിഞ്ഞു. അതിനേക്കാള്‍...









