പോലീസ് സേനയിലെ ആത്മഹത്യ: പരിഹാര പദ്ധതികള്‍ ഫലവത്തായില്ല
തിരുവനന്തപുരം: പോലീസ് സേനയ്ക്കുള്ളിലെ ആത്മഹത്യ വര്‍ധിച്ചപ്പോള്‍ പരിഹാരത്തിന് സ്വീകരിച്ച നടപടികളൊന്നും ഫലവത്താകുന്നില്ലെന്ന് ഇതുവരെയുള്ള സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. 2023 ഡിസംബര്‍ 22ന് അക്കാദമി റിസര്‍ച്ച് ആന്‍ഡ് പബ്ലിക്കേഷന്‍ വിഭാഗം...