കാട്ടാന ആക്രമണത്തിൽ ഹർത്താലുമായി കോൺഗ്രസ്; കുട്ടമ്പുഴയിൽ 6 മണിക്കൂര്‍ പിന്നിട്ട് പ്രതിഷേധം
കൊച്ചി: കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടമ്പുഴയിലെ പ്രതിഷേധം ആറ് മണിക്കൂർ പിന്നിട്ടു. സംഭവ സ്ഥലത്തേക്ക് എത്തി കളക്ടര്‍ക്കും എംഎൽഎക്കും നേരെ നാട്ടുകാര്‍ രോഷം പ്രകടിപ്പിച്ചു....