സ്വകാര്യസ്ഥാപനങ്ങളിലെ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം: മഹിളാഐക്യവേദി
കൊച്ചി: കേരളത്തിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഏറിവരുന്നതിനാല്‍ ലേബര്‍ നിയമ പ്രകാരം സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് മഹിളാ ഐക്യവേദി സംസ്ഥാന...