എം.ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം; സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ച് മന്ത്രിസഭായോഗം
തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ ഉൾപ്പടെ ഗുരുതര ആരോപണങ്ങളിൽ അന്വേഷണം നേരിടുന്ന എഡിജിപി എം.ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി....