വയനാട് പുനരധിവാസം: ഇളവിനായി ഹൈക്കോടതി കേന്ദ്രനിര്‍ദേശം തേടി
കൊച്ചി: വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ പുനരധിവാസത്തിന് അധിക തുക അനുവദിക്കുന്നതിന് 2021 ഏപ്രില്‍ വരെയുള്ള എയര്‍ലിഫ്റ്റിങ് ചാര്‍ജുകളുടെ കുടിശ്ശിക താല്‍ക്കാലികമായി ഒഴിവാക്കി, സംസ്ഥാന ദുരന്ത പ്രതികരണ നിധി...