വീട്ടില്‍ അതിക്രമിച്ച് കയറി നായയെ കൊണ്ട് ഗൃഹനാഥനെ കടിപ്പിച്ച ഗുണ്ട കമ്രാന്‍ സമീര്‍ അറസ്റ്റില്‍
തിരുവനന്തപുരം: കഠിനംകുളത്ത് നായയെ കൊണ്ട് നാട്ടുകാരനെ കടിപ്പിച്ച ഗുണ്ടയെ പൊലീസ് പിടികൂടി.കഠിനംകുളം സ്വദേശി കമ്രാന്‍ സമീറിനെയാണ് പൊലീസ് പിടികൂടിയത്. പ്രദേശത്തുളള വീട്ടില്‍ കയറി ഇയാള്‍ വളര്‍ത്തു നായയെ...