ഗവർണർക്ക് സുരക്ഷയൊരുക്കുന്നതിൽ പോലീസിന് വീഴ്ച; കേരള സർവകലാശാലയിലേക്ക് ഇരച്ചു കയറി എസ്എഫ്ഐ പ്രവർത്തകർ
തിരുവനന്തപുരം: കേരള സർവകലാശാല സംസ്കൃത വിഭാഗത്തിന്റെ ത്രിദിന സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ അരിഫ് മുഹമ്മദ്ഖാനെതിരെ എസ്എഫ് ഐയുടെ പ്രതിഷേധം. സർവകലാശാലയിലേക്ക് അതിക്രമിച്ച് കടന്ന പ്രതിഷേധക്കാർ...