അപകടത്തിൽപ്പെട്ട യുവാക്കൾക്ക് നീന്തലറിയില്ല!! വള്ളം മറിഞ്ഞ് മീൻപിടിക്കാൻ പോയ രണ്ടു യുവാക്കൾ മരിച്ചു, ഒരാൾക്കായി തെരച്ചിൽ തുടരുന്നു!!
പത്തനംതിട്ട: കോയിപ്രം നെല്ലിക്കലിൽ പുഞ്ചയിൽ വള്ളം മറിഞ്ഞു രണ്ട് യുവാക്കൾ മരിച്ചു. കൂടെയുണ്ടായിരുന്ന മൂന്നാമത്തെ ആളെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. കിടങ്ങന്നൂർ സ്വദേശി രാഹുൽ സിഎൻ, നെല്ലിക്കൽ...









