പ്രലോഭിപ്പിച്ച് മതംമാറ്റാൻ ശ്രമം, മനുഷ്യക്കടത്ത് തുടങ്ങി ഗുരുതര വകുപ്പുകൾ!! സിസ്റ്റർ പ്രീതി ഒന്നാംപ്രതി, സിസ്റ്റർ വന്ദന രണ്ടാം പ്രതി, എഫ്ഐആർ പുറത്ത്
ന്യൂഡൽഹി: മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത സംഭവത്തിൽ പോലീസ് എഫ്ഐആർ പുറത്ത്. ഇരുവർക്കുമെതിരെ ഗുരുതര വകുപ്പുകളാണ് എഫ്ഐആറിൽ ചേർത്തിരിക്കുന്നത്. പ്രലോഭിപ്പിച്ച്...









