അക്രമം, പിടിച്ചുപറി, അമിത ലൈംഗികാസക്തി, കൊടുംക്രിമിനൽ… കണ്ണുകൾ ദാനം ചെയ്യാൻ തയാറായി ഗോവിന്ദച്ചാമി!! സമ്മതപത്രം ഒപ്പിട്ടത് കണ്ണൂർ ജയിലിൽ വച്ച്
കണ്ണൂർ ജയിൽ ചാട്ടത്തോടെയാണ് ഒരിടവേളയ്ക്കു ശേഷം ഗോവിന്ദച്ചാമിയെന്ന പേര് വീണ്ടും വാർത്തകളിൽ നിറയുന്നത്. ആ പേര് കേൾക്കുമ്പോൾതന്നെ ഒരു പാവം പെൺകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയിട്ടും നിയമത്തിന്റെ പഴുതിലൂടെ...









