തന്റെ ഇടപെടലിൽ ചിലർ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ശ്രമിച്ചു!! തലാഖിന്റെ കുടുംബത്തോട് ‘നിങ്ങളീ ചില്ലിക്കാശിനുവേണ്ടി അഭിമാനം വിൽക്കുകയാണോ’… ചോദിച്ച് മോചനശ്രമം ഇല്ലാതാക്കാൻ ശ്രമിച്ചു, ചെയ്തത് ഇന്ത്യക്കാരെന്നത് വേദനിപ്പിക്കുന്നു – കാന്തപുരം
കൊച്ചി: നിമിഷപ്രിയയുടെ മോചനത്തിനായുള്ള തന്റെ ഇടപെടലിൽ ഒരു ചെറിയ വിഭാഗം ആളുകൾ കുത്തിത്തിരുപ്പ് നടത്തിയെന്ന് സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ....









