നിറവയറിലും കടമ മറക്കാതെ ശ്രീലക്ഷ്മി, ബുദ്ധിമുട്ടുകൾ മാറ്റിനിർത്തി; കോടതിയിലെത്തിയപ്പോൾ രക്തസ്രാവം
തൃശൂര്‍: നിറവയറിലും കടമ നിറവേറ്റാനായി ബുദ്ധിമുട്ടുകൾ കാര്യമാക്കാതെ തൃശൂർ മജിസ്ട്രേറ്റ് കോടതിയിൽ എത്തി മാതൃകയായി പൊലീസ് ഉദ്യോഗസ്ഥ. ഒല്ലൂർ സ്റ്റേഷനിലെ മുൻ ഇൻസ്പെക്ടറെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ...









