വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം ; വഖഫ് നിയമങ്ങളെ നിന്ദിക്കുന്നത് തെറ്റ് ; ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോർഡ്
ഓച്ചിറ: വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്ന് മുസ്ലീങ്ങളോട് ആഹ്വാനം ചെയ്ത് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോർഡ് . ഇസ്ലാമിലെ സമുന്നതമായ ഒരു ആരാധനയാണ് വഖഫെന്നും...









