പ്ലെയിങ് ഇലവനില്‍ പോലും ഉറപ്പില്ലാതെ എത്തിയ സഞ്ജു; ചരിത്ര തിരിച്ചുവരവോടെ ടൂര്‍ണമെന്റിന്റെ താരമായി
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പ്ലെയിങ് ഇലവനില്‍ പോലും സ്ഥാനം ഉറപ്പില്ലാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ പിന്നീട് നടത്തിയ പ്രകടനങ്ങളിലൂടെ ലോകക്രിക്കറ്റ് വേദിയില്‍ ശ്രദ്ധേയമായ തിരിച്ചുവരവ് കുറിച്ചു....









