Saturday, May 9, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

തകര്‍ത്തടിച്ച് സഞ്ജു, വമ്പന്‍ സ്‌കോറുമായി ഇന്ത്യ, ന്യൂസിലന്‍ഡിന് 255 റണ്‍സ് വിജയലക്ഷ്യം

by News Desk
March 8, 2026
in SPORTS
തകര്‍ത്തടിച്ച്-സഞ്ജു,-വമ്പന്‍-സ്‌കോറുമായി-ഇന്ത്യ,-ന്യൂസിലന്‍ഡിന്-255-റണ്‍സ്-വിജയലക്ഷ്യം

തകര്‍ത്തടിച്ച് സഞ്ജു, വമ്പന്‍ സ്‌കോറുമായി ഇന്ത്യ, ന്യൂസിലന്‍ഡിന് 255 റണ്‍സ് വിജയലക്ഷ്യം

അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് കൂറ്റന്‍ സ്‌കോര്‍. ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് പടുത്തുയര്‍ത്തി.

 

സഞ്ജു സാംസണ്‍ ( 46 പന്തില്‍ 89), അഭിഷേക് ശര്‍മ (21 പന്തില്‍52), ഇഷാന്‍ കിഷന്‍ ( 25 പന്തില്‍ 54) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ തുണച്ചത്. കിവീസിനായി ജെയിംസ് നീഷം മൂന്നു വിക്കറ്റ് വീഴ്‌ത്തി. ഓപ്പണര്‍മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മയും മിന്നും തുടക്കമാണ് നല്‍കിയത്.

പവര്‍പ്ലേയില്‍ 92 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്.18 പന്തില്‍ അഭിഷേക് ശര്‍മ അര്‍ധസെഞ്ചറി കുറിച്ചു. ട്വന്റി 20 ലോകകപ്പ് ഫൈനല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഓപ്പണിംഗ് കൂട്ടുകെട്ട് 50നു മുകളില്‍ റണ്‍സ് നേടുന്നത്.

ഇന്നിംഗ്‌സിസ് തുടങ്ങിയ ആദ്യ നാലുപന്തുകളിലും റണ്ണൊന്നുമെടുക്കാനാകാതിരുന്ന സഞ്ജു അഞ്ചാം പന്തില്‍ സിക്സറോടെയാണ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. ആദ്യ ഓവറില്‍ ഏഴ് റണ്‍സും രണ്ടാം ഓവറില്‍ അഞ്ച് റണ്‍സും നേടി.തുടര്‍ന്നാണ് സഞ്ജുവും അഭിഷേകും വെടിക്കെട്ട് ബാറ്റിംഗ് നടത്തിയത്.

ShareSendTweet

Related Posts

ഫ്രഞ്ച്-ഓപ്പണ്‍:-പ്രതിഫലം-വര്‍ദ്ധിപ്പിക്കുന്നില്ലെന്ന്-താരങ്ങള്‍
SPORTS

ഫ്രഞ്ച് ഓപ്പണ്‍: പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നില്ലെന്ന് താരങ്ങള്‍

May 9, 2026
ഫിഫ-ലോകകപ്പ്-2026:-ഫൈനല്‍-വേദിയില്‍-ടര്‍ഫ്-ഒരുക്കി
SPORTS

ഫിഫ ലോകകപ്പ് 2026: ഫൈനല്‍ വേദിയില്‍ ടര്‍ഫ് ഒരുക്കി

May 9, 2026
സംസ്ഥാന-യൂത്ത്-ബാസ്‌ക്കറ്റ്ബോള്‍-ഇന്ന്-സെമി-പോരാട്ടങ്ങള്‍
SPORTS

സംസ്ഥാന യൂത്ത് ബാസ്‌ക്കറ്റ്ബോള്‍ ഇന്ന് സെമി പോരാട്ടങ്ങള്‍

May 9, 2026
ആഞ്ചെലോട്ടി-2030-വരെ-തുടരും
SPORTS

ആഞ്ചെലോട്ടി 2030 വരെ തുടരും

May 9, 2026
യൂറോപ്പ-ലീഗ്:-വില്ല-ഫ്രെയിബര്‍ഗ്-ഫൈനല്‍
SPORTS

യൂറോപ്പ ലീഗ്: വില്ല-ഫ്രെയിബര്‍ഗ് ഫൈനല്‍

May 9, 2026
ഐപിഎല്‍:-എറിഞ്ഞു-പിടിച്ച്-കൊല്‍ക്കത്ത
SPORTS

ഐപിഎല്‍: എറിഞ്ഞു പിടിച്ച് കൊല്‍ക്കത്ത

May 9, 2026
Next Post
ഇന്ത്യയ്‌ക്ക്-ടി20-ലോകകപ്പ്-കിരീടം;-സഞ്ജു-സാംസണിന്റെ-വെടിക്കെട്ട്-,-ബുംറയുടെ-മികവ്

ഇന്ത്യയ്‌ക്ക് ടി20 ലോകകപ്പ് കിരീടം; സഞ്ജു സാംസണിന്റെ വെടിക്കെട്ട് , ബുംറയുടെ മികവ്

പ്ലെയിങ്-ഇലവനില്‍-പോലും-ഉറപ്പില്ലാതെ-എത്തിയ-സഞ്ജു;-ചരിത്ര-തിരിച്ചുവരവോടെ-ടൂര്‍ണമെന്റിന്റെ-താരമായി

പ്ലെയിങ് ഇലവനില്‍ പോലും ഉറപ്പില്ലാതെ എത്തിയ സഞ്ജു; ചരിത്ര തിരിച്ചുവരവോടെ ടൂര്‍ണമെന്റിന്റെ താരമായി

മൂന്നാം-t20-കിരീടം,-കീരീടം-നിലനിര്‍ത്തുന്ന-ആദ്യ-രാജ്യം;-ഇന്ത്യൻ-ക്രിക്കറ്റ്-ചരിത്രത്തിൽ-പുതിയ-സ്വർണാധ്യായം

മൂന്നാം T20 കിരീടം, കീരീടം നിലനിര്‍ത്തുന്ന ആദ്യ രാജ്യം; ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ സ്വർണാധ്യായം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘മുഖ്യമന്ത്രി പദവി ഇല്ലെങ്കിൽ എം.എൽ.എ സ്ഥാനം ഒഴിയും; കെ.സി പറവൂരിൽ നിന്നും മത്സരിക്കട്ടെ‘- നിലപാട് കടുപ്പിച്ച് വി.ഡി സതീശൻ
  • രണ്ടാംനിലയിൽ കിടന്നുറങ്ങിയ മക്കൾ അറിഞ്ഞില്ല വീട്ടിലെ ജോലിക്കാരും കൂട്ടരും അമ്മയെ ക്രൂരമായി കൊലപ്പെടുത്തി കടന്നുകളഞ്ഞത്, രാവിലെ മകളും മറ്റൊരു ജോലിക്കാരിയും വന്നപ്പോൾ കണ്ടത് കൈകാലുകൾ ബന്ധിച്ച നിലയിൽ കൊല്ലപ്പെട്ടുകിടക്കുന്ന അമ്മയെ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ രക്തം പുരണ്ട തുണി തിരുകിയ നിലയിൽ!! മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ
  • നിർണ്ണായക നീക്കവുമായി ലീ​ഗ്; മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടായാൽ ഉടൻ പ്രധാന നേതാക്കൾ എല്ലാവരും പാണക്കാടേക്ക് എത്തണമെന്ന് നിർദ്ദേശം; കടുത്ത തീരുമാനങ്ങളോ ലക്ഷ്യം?
  • ‘എന്റെ മൊബൈൽ ഫോൺ കാണാതെ പോയി സാറെ‘, മദ്യലഹരിയില്‍ പരാതിയുമായ് പോലീസ് സ്റ്റേഷനിൽ എത്തിയാൾ മുറ്റത്ത് നിർത്തിയിട്ട ജീപ്പുമായി കറങ്ങി; സംഭവം കണ്ണൂരിൽ
  • ‘തെരുവിലിറങ്ങിയുള്ള പ്രതിഷേധം യഥാർഥ പൊതുജനവികാരമാണെന്ന് പറയാൻ കഴിയില്ല; പ്രവർത്തകർ പക്വത കാണിക്കണം; ഇത്തരം പ്രകടനങ്ങൾക്ക് പിന്നിൽ ബാഹ്യസമ്മർദങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കണം’ – ചാണ്ടി ഉമ്മൻ

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.