നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫിന്റെ നഷ്ടവും യുഡിഎഫിന്റെ നേട്ടവും!! ഒത്തൊരുമയിൽ കോൺഗ്രസ് നേതാക്കൾ, മൂന്നാം പിണറായി സർക്കാർ എന്നത് എൽഡിഎഫിനു കീറാമുട്ടി
സ്വന്തം ലേഖകൻ തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയം മൂന്നാം സർക്കാർ എന്ന എൽഡിഎഫ് ലക്ഷ്യത്തിനേറ്റ വമ്പൻ തിരിച്ചടിയായി മാറി. ഇത് ഒരു പരിധിവരെ എൽഡിഎഫ് ക്യാമ്പുകളിലെ ആത്മവീര്യം...









