എം.ടി.വാസുദേവൻ നായർക്ക് തുഞ്ചൻപറമ്പിൽ സ്മാരകം?:എഴുത്തച്ഛൻ പ്രതിമയേക്കാൾ കേമത്വമുണ്ടാവുമോ എം.ടി.യുടെ പ്രതിമയ്‌ക്ക് ?!.
എം.ടി.വാസുദേവൻ നായർക്ക് തുഞ്ചൻ പറമ്പിൽ സ്മാരകം പണിയുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. തുഞ്ചത്തെഴുത്തച്ഛന്റെ സ്മാരകത്തിനു മുകളിൽ മറ്റൊരു സ്മാരകമോ?!. ഇനി എം.ടി.യുടെ പ്രതിമയാവുമോ വെക്കുക? തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ...









