മന്ത്രി എം.ബി. രാജേഷിന്റെ ഡ്രൈവര്‍ക്കെതിരെ സ്വര്‍ണക്കടത്ത്, പീഡന പരാതി
തിരുവനന്തപുരം: മന്ത്രി എം.ബി. രാജേഷിന്റെ െ്രെഡവര്‍ മണികണ്ഠന്‍ ഉള്‍പ്പെട്ട ലൈംഗിക പീഡന , സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ ഉന്നയിച്ചു പ്രസ് ക്ലബില്‍ പത്ര സമ്മേളനം നടത്തിയ അതിജീവിതയെ നിശബ്ദയാക്കി....









