ജസ്റ്റിസ് ഹേമ കമ്മിറ്റി : വിവരാവകാശ കമ്മീഷനിലെ അപ്പീലുകള്‍ തീര്‍പ്പാക്കുന്നത് ഇനി ഒറ്റയ്‌ക്കല്ല, മൂന്നംഗ ബെഞ്ച്
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കമ്മീഷനില്‍ ഫയല്‍ ചെയ്തിരിക്കുന്ന എല്ലാ അപ്പീല്‍ / കംപ്ലയിന്റ് പെറ്റീഷനുകളും വിശദമായി പരിശോധിച്ച് തീരുമാനമെടുക്കുന്നതിനായി മുഖ്യ വിവരാവകാശ കമ്മീഷണര്‍,...









