‘മീറ്റര്‍ ഇട്ടിട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ ഫെബ്രുവരി 1 മുതല്‍
തിരുവനന്തപുരം: ഫെബ്രുവരി 1 മുതല്‍ ഓട്ടോറിക്ഷകളില്‍ ‘മീറ്റര്‍ ഇട്ടിട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ പതിപ്പിക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം തീരുമാനിച്ചു. ഫിറ്റ്‌നസ്...









